1 Chronicles · chapter 9 · verse 12
1 Chronicles 9:12 in Malayalam
അസര്യാവും മല്ക്കീയാവിന്റെ മകനായ പശ്ഹൂരിന്റെ മകനായ യെരോഹാമിന്റെ മകൻ അദായാവും ഇമ്മോരിന്റെ മകനായ മെശില്ലേമീത്തിന്റെ മകനായ മെശുല്ലാമിന്റെ മകനായ യഹ്സേരയുടെ മകനായ അദീയേലിന്റെ മകൻ മയശായിയും
Asaryaavum malkkeeyaavinte makanaaya pashhoorinte makanaaya yerohaaminte makan adaayaavum immorinte makanaaya meshillemeettinte makanaaya meshullaaminte makanaaya yahserayute makanaaya adeeyelinte makan mayashaayiyum
1 Chronicles 9:12 in English
- King James Version (KJV)
- And Adaiah the son of Jeroham, the son of Pashur, the son of Malchijah, and Maasiai the son of Adiel, the son of Jahzerah, the son of Meshullam, the son of Meshillemith, the son of Immer;
- World English Bible (WEB)
- and Adaiah the son of Jeroham, the son of Pashhur, the son of Malchijah; and Maasai the son of Adiel, the son of Jahzerah, the son of Meshullam, the son of Meshillemith, the son of Immer;
- American Standard Version (ASV)
- and Adaiah the son of Jeroham, the son of Pashhur, the son of Malchijah, and Maasai the son of Adiel, the son of Jahzerah, the son of Meshullam, the son of Meshillemith, the son of Immer;
- Bible in Basic English (BBE)
- And Adaiah, the son of Jeroham, the son of Pashhur, the son of Malchijah, and Maasai, the son of Adiel, the son of Jahzerah, the son of Meshullam, the son of Meshillemith, the son of Immer;
- Darby Translation (DBY)
- and Adaiah the son of Jeroham, the son of Pashhur, the son of Malchijah, and Masai the son of Adiel, the son of Jahzerah, the son of Meshullam, the son of Meshillemith, the son of Immer;
- Webster's Bible (WBS)
- And Adaiah the son of Jeroham, the son of Pashur, the son of Malchijah, and Maasiai the son of Adiel, the son of Jahzerah, the son of Meshullam, the son of Meshillemith, the son of Immer;
- Young's Literal Translation (YLT)
- and Adaiah son of Jeroham, son of Pashhur, son of Malchijah, and Maasai son of Adiel, son of Jahzerah, son of Meshullam, son of Meshillemith, son of Immer.
Read in context
- 10പുരോഹിതന്മാരിൽ യെദയാവും യെഹോയാരീബും യാഖീനും
- 11അഹീത്തൂബിന്റെ മകനായ മെരായോത്തിന്റെ മകനായ സാദോക്കിന്റെ മകനായ മെശുല്ലാമിന്റെ മകനായ ഹില്ക്കീയാവിന്റെ മകനായി ദൈവാലയാധിപനായ
- 12അസര്യാവും മല്ക്കീയാവിന്റെ മകനായ പശ്ഹൂരിന്റെ മകനായ യെരോഹാമിന്റെ മകൻ അദായാവും ഇമ്മോരിന്റെ മകനായ മെശില്ലേമീത്തിന്റെ മകനായ മെശുല്ലാമിന്റെ മകനായ യഹ്സേരയുടെ മകനായ അദീയേലിന്റെ മകൻ മയശായിയും
- 13പിതൃഭവനങ്ങൾക്കു തലവന്മാരായ അവരുടെ സഹോദരന്മാരും ആകെ ആയിരത്തെഴുനൂറ്ററുപതുപേർ. ഇവർ ദൈവാലയത്തിലെ ശുശ്രൂഷയുടെ വേലെക്കു ബഹുപ്രാപ്തന്മാർ ആയിരുന്നു.
- 14ലേവ്യരിലോ മെരാര്യരിൽ ഹശബ്യാവിന്റെ മകനായ അസ്രീക്കാമിന്റെ മകനായ ഹശ്ശൂബിന്റെ മകനായ ശെമയ്യാവും
Cross references
- Ezra 2:37 എസ്രാ 2:37ഇമ്മേരിന്റെ മക്കൾ ആയിരത്തമ്പത്തിരണ്ടു.
- 1 Chronicles 24:14 1 ദിനവൃത്താന്തം 24:14പതിനഞ്ചാമത്തേതു ബിൽഗെക്കും പതിനാറാമത്തേതു ഇമ്മേരിന്നും
- Nehemiah 7:40 നെഹെമ്യാവ് 7:40ഇമ്മേരിന്റെ മക്കൾ ആയിരത്തമ്പത്തിരണ്ടു.
- Nehemiah 11:12–13 നെഹെമ്യാവ് 11:12–13ആലയത്തിൽ വേല ചെയ്തുവന്ന അവരുടെ സഹോദരന്മാർ എണ്ണൂറ്റിരുപത്തിരണ്ടുപേരും മല്ക്കീയാവിന്റെ മകനായ പശ്ഹൂരിന്റെ മകനായ സെഖര്യാവിന്റെ മകനായ അംസിയുടെ മകനായ പെലല്യാവിന്റെ മകനായ യൊരോഹാമിന്റെ മകൻ ആദായാവും പിതൃഭവനത്തലവന്മാരായ അവന്റെ സഹോദരന്മാർ ഇരുനൂറ്റിനാല്പത്തിരണ്ടുപേരും ഇമ്മേരിന്റെ മകനായ മെശില്ലേമോത്തിന്റെ മകനായ അഹ്സായിയുടെ മകനായ അസരേലിന്റെ മകൻ അമശെസായിയും
Original words (Hebrew)
- Adaiah · H5718עֲדָיָה ʻĂdâyâh
- son · H1121בֵּן bên
- Jeroham · H3395יְרֹחָם Yᵉrôchâm
- son · H1121בֵּן bên
- Pashur · H6583פַּשְׁחוּר Pashchûwr
- son · H1121בֵּן bên
- Malchijah · H4441מַלְכִּיָּה Malkîyâh
- Maasiai · H4640מַעֲשַׂי Maʻăsay
- son · H1121בֵּן bên
- Adiel · H5717עֲדִיאֵל ʻĂdîyʼêl
- son · H1121בֵּן bên
- Jahzerah · H3170יַחְזֵרָה Yachzêrâh
- son · H1121בֵּן bên
- Meshullam · H4918מְשֻׁלָּם Mᵉshullâm
- son · H1121בֵּן bên
- Meshillemith · H4921מְשִׁלֵּמִית Mᵉshillêmîyth
- son · H1121בֵּן bên
- Immer · H564אִמֵּר ʼImmêr