1 Chronicles · chapter 9 · verse 13
1 Chronicles 9:13 in Malayalam
പിതൃഭവനങ്ങൾക്കു തലവന്മാരായ അവരുടെ സഹോദരന്മാരും ആകെ ആയിരത്തെഴുനൂറ്ററുപതുപേർ. ഇവർ ദൈവാലയത്തിലെ ശുശ്രൂഷയുടെ വേലെക്കു ബഹുപ്രാപ്തന്മാർ ആയിരുന്നു.
Pitrubhavanangngalkku talavanmaaraaya avarute sahodaranmaarum aake aayirattezhunoottarupatuper. Ivar daivaalayattile shushrooshayute velekku bahupraaptanmaar aayirunnu.
1 Chronicles 9:13 in English
- King James Version (KJV)
- And their brethren, heads of the house of their fathers, a thousand and seven hundred and threescore; very able men for the work of the service of the house of God.
- World English Bible (WEB)
- and their brothers, heads of their fathers’ houses, one thousand seven hundred sixty; they were very able men for the work of the service of God’s house.
- American Standard Version (ASV)
- and their brethren, heads of their fathers’ houses, a thousand and seven hundred and threescore; very able men for the work of the service of the house of God.
- Bible in Basic English (BBE)
- And their brothers, heads of their families, a thousand and seven hundred and sixty: able men, doing the work of the house of God.
- Darby Translation (DBY)
- and their brethren, heads of their fathers' houses, a thousand and seven hundred and sixty; able men for the work of the service of the house of God.
- Webster's Bible (WBS)
- And their brethren, heads of the house of their fathers, a thousand and seven hundred and sixty; very able men for the work of the service of the house of God.
- Young's Literal Translation (YLT)
- And their brethren, heads to the house of their fathers, a thousand and seven hundred and sixty, mighty in valour, [are] for the work of the service of the house of God.
Read in context
- 11അഹീത്തൂബിന്റെ മകനായ മെരായോത്തിന്റെ മകനായ സാദോക്കിന്റെ മകനായ മെശുല്ലാമിന്റെ മകനായ ഹില്ക്കീയാവിന്റെ മകനായി ദൈവാലയാധിപനായ
- 12അസര്യാവും മല്ക്കീയാവിന്റെ മകനായ പശ്ഹൂരിന്റെ മകനായ യെരോഹാമിന്റെ മകൻ അദായാവും ഇമ്മോരിന്റെ മകനായ മെശില്ലേമീത്തിന്റെ മകനായ മെശുല്ലാമിന്റെ മകനായ യഹ്സേരയുടെ മകനായ അദീയേലിന്റെ മകൻ മയശായിയും
- 13പിതൃഭവനങ്ങൾക്കു തലവന്മാരായ അവരുടെ സഹോദരന്മാരും ആകെ ആയിരത്തെഴുനൂറ്ററുപതുപേർ. ഇവർ ദൈവാലയത്തിലെ ശുശ്രൂഷയുടെ വേലെക്കു ബഹുപ്രാപ്തന്മാർ ആയിരുന്നു.
- 14ലേവ്യരിലോ മെരാര്യരിൽ ഹശബ്യാവിന്റെ മകനായ അസ്രീക്കാമിന്റെ മകനായ ഹശ്ശൂബിന്റെ മകനായ ശെമയ്യാവും
- 15ബക്ബക്കരും ഹേറെശും ഗാലാലും ആസാഫിന്റെ മകനായ സിക്രിയുടെ മകനായ മീഖയുടെ മകൻ മത്ഥന്യാവും
Cross references
- 1 Chronicles 26:32 1 ദിനവൃത്താന്തം 26:32അവന്റെ സഹോദരന്മാരായി പ്രാപ്തന്മാരും പിതൃഭവനത്തലവന്മാരുമായി രണ്ടായിരത്തെഴുനൂറു പേരുണ്ടായിരുന്നു; അവരെ ദാവീദ് രാജാവു ദൈവത്തിന്റെ സകലകാര്യത്തിന്നും രാജാവിന്റെ കാര്യാദികൾക്കും രൂബേന്യർ, ഗാദ്യർ, മനശ്ശെയുടെ പാതിഗോത്രം എന്നിവർക്കു മേൽവിചാരകരാക്കി വച്ചു.
- 1 Chronicles 26:6 1 ദിനവൃത്താന്തം 26:6അവന്റെ മകനായ ശെമയ്യാവിന്നും പുത്രന്മാർ ജനിച്ചിരുന്നു; അവർ പരാക്രമശാലികളായിരുന്നതുകൊണ്ടു തങ്ങളുടെ പിതൃഭവനത്തിന്നു പ്രമാണികൾ ആയിരുന്നു.
- 1 Chronicles 26:30 1 ദിനവൃത്താന്തം 26:30ഹെബ്രോന്യരിൽ ഹശബ്യാവും അവന്റെ സഹോദരന്മാരുമായി ആയിരത്തെഴുനൂറു പ്രാപ്തന്മാർ യോർദ്ദാന്നിക്കരെ പടിഞ്ഞാറു യഹോവയുടെ സകലകാര്യത്തിന്നും രാജാവിന്റെ ശുശ്രൂഷെക്കും യിസ്രായേലിൽ മേൽവിചാരകരായിരുന്നു.
- Nehemiah 11:14 നെഹെമ്യാവ് 11:14അവരുടെ സഹോദരന്മാരായ നൂറ്റിരുപത്തെട്ടു പരാക്രമശാലികളും; ഇവരുടെ പ്രമാണി ഹഗെദോലീമിന്റെ മകനായ സബ്ദീയേൽ ആയിരുന്നു.
Original words (Hebrew)
- brethren · H251אָח ʼâch
- heads · H7218רֹאשׁ rôʼsh
- house · H1004בַּיִת bayith
- fathers · H1אָב ʼâb
- thousand · H505אֶלֶף ʼeleph
- seven · H7651שֶׁבַע shebaʻ
- hundred · H3967מֵאָה mêʼâh
- threescore · H8346שִׁשִּׁים shishshîym
- able · H2428חַיִל chayil
- men · H1368גִּבּוֹר gibbôwr
- work · H4399מְלָאכָה mᵉlâʼkâh
- service · H5656עֲבֹדָה ʻăbôdâh
- house · H1004בַּיִת bayith
- God · H430אֱלֹהִים ʼĕlôhîym