Skip to content
ThuthiThuthiThuthi
1 Chronicles · chapter 9 · verse 10

1 Chronicles 9:10 in Malayalam

പുരോഹിതന്മാരിൽ യെദയാവും യെഹോയാരീബും യാഖീനും

Purohitanmaaril yedayaavum yehoyaareebum yaakheenum

1 Chronicles 9:10 in English

King James Version (KJV)
And of the priests; Jedaiah, and Jehoiarib, and Jachin,
World English Bible (WEB)
Of the priests: Jedaiah, Jehoiarib, Jachin,
American Standard Version (ASV)
And of the priests: Jedaiah, and Jehoiarib, Jachin,
Bible in Basic English (BBE)
And of the priests: Jedaiah and Jehoiarib and Jachin
Darby Translation (DBY)
And of the priests: Jedaiah, and Jehoiarib, and Jachin,
Webster's Bible (WBS)
And of the priests; Jedaiah, and Jehoiarib, and Jachin,
Young's Literal Translation (YLT)
And of the priests: Jedaiah, and Jehoiarib, and Jachin,

Read in context

  1. 8യെരോഹാമിന്റെ മകനായ യിബ്നെയാവും മിക്രിയുടെ മകനായ ഉസ്സിയുടെ മകൻ ഏലയും യിബ്നെയാവിന്റെ മകനായ രെയൂവേലിന്റെ മകനായ ശെഫത്യാവിന്റെ മകൻ മെശുല്ലാമും
  2. 9തലമുറതലമുറയായി അവരുടെ സഹോദരന്മാർ ആകെ തൊള്ളായിരത്തമ്പത്താറുപേരും. ഈ പുരുഷന്മാരൊക്കെയും താന്താങ്ങളുടെ പിതൃഭവനങ്ങളിൽ കുടുംബത്തലവന്മാരായിരുന്നു.
  3. 10പുരോഹിതന്മാരിൽ യെദയാവും യെഹോയാരീബും യാഖീനും
  4. 11അഹീത്തൂബിന്റെ മകനായ മെരായോത്തിന്റെ മകനായ സാദോക്കിന്റെ മകനായ മെശുല്ലാമിന്റെ മകനായ ഹില്ക്കീയാവിന്റെ മകനായി ദൈവാലയാധിപനായ
  5. 12അസര്യാവും മല്ക്കീയാവിന്റെ മകനായ പശ്ഹൂരിന്റെ മകനായ യെരോഹാമിന്റെ മകൻ അദായാവും ഇമ്മോരിന്റെ മകനായ മെശില്ലേമീത്തിന്റെ മകനായ മെശുല്ലാമിന്റെ മകനായ യഹ്സേരയുടെ മകനായ അദീയേലിന്റെ മകൻ മയശായിയും
Read all of 1 Chronicles 9

Cross references

Original words (Hebrew)

1 Chronicles 9:10 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.