Skip to content
ThuthiThuthiThuthi
1 Chronicles · chapter 9 · verse 23

1 Chronicles 9:23 in Malayalam

ഇങ്ങനെ അവരും അവരുടെ പുത്രന്മാരും കൂടാരനിവാസമായ യഹോവാലയത്തിന്റെ വാതിലുകൾക്കു കാവൽമുറപ്രകാരം കാവല്ക്കാരായിരുന്നു.

Ingngane avarum avarute putranmaarum kootaaranivaasamaaya yahovaalayattinte vaatilukalkku kaavalmuraprakaaram kaavalkkaaraayirunnu.

1 Chronicles 9:23 in English

King James Version (KJV)
So they and their children [had] the oversight of the gates of the house of the LORD, [namely], the house of the tabernacle, by wards.
World English Bible (WEB)
So they and their children had the oversight of the gates of the LORD’s house, even the house of the tent, as guards.
American Standard Version (ASV)
So they and their children had the oversight of the gates of the house of Jehovah, even the house of the tent, by wards.
Bible in Basic English (BBE)
So they and their sons had the care of the doors of the house of the Lord, the house of the Tent, as watchers.
Darby Translation (DBY)
And they and their sons were at the gates of the house of Jehovah, the house of the tent, to keep watch there.
Webster's Bible (WBS)
So they and their children [had] the oversight of the gates of the house of the LORD, [namely] , the house of the tabernacle, by wards.
Young's Literal Translation (YLT)
And they and their sons [are] over the gates of the house of Jehovah, even of the house of the tent, by watches.

Read in context

  1. 21മെശേലെമ്യാവിന്റെ മകനായ സെഖര്യാവു സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ കാവല്ക്കാരനായിരുന്നു.
  2. 22ഉമ്മരപ്പടിക്കൽ കാവല്ക്കാരായി നിയമിക്കപ്പെട്ടിരുന്ന ഇവർ ആകെ ഇരുനൂറ്റി പന്ത്രണ്ടുപേർ. അവർ തങ്ങളുടെ ഗ്രാമങ്ങളിൽ വംശാവലിപ്രകാരം ചാർത്തപ്പെട്ടിരുന്നു; ദാവീദും ദർശകനായ ശമൂവേലും ആയിരുന്നു അവരെ അതതു ഉദ്യോഗത്തിലാക്കിയതു.
  3. 23ഇങ്ങനെ അവരും അവരുടെ പുത്രന്മാരും കൂടാരനിവാസമായ യഹോവാലയത്തിന്റെ വാതിലുകൾക്കു കാവൽമുറപ്രകാരം കാവല്ക്കാരായിരുന്നു.
  4. 24കിഴക്കും പടിഞ്ഞാറും വടക്കും തെക്കും ഇങ്ങനെ നാലുവശത്തും കാവല്ക്കാരുണ്ടായിരുന്നു.
  5. 25ഗ്രാമങ്ങളിലെ അവരുടെ സഹോദരന്മാർ ഏഴാം ദിവസംതോറും മാറി മാറി വന്നു അവരോടുകൂടെ ഊഴക്കാരായിരുന്നു.
Read all of 1 Chronicles 9

Cross references

Original words (Hebrew)

1 Chronicles 9:23 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.