1 Chronicles · chapter 9 · verse 25
1 Chronicles 9:25 in Malayalam
ഗ്രാമങ്ങളിലെ അവരുടെ സഹോദരന്മാർ ഏഴാം ദിവസംതോറും മാറി മാറി വന്നു അവരോടുകൂടെ ഊഴക്കാരായിരുന്നു.
Graamangngalile avarute sahodaranmaar ezhaam divasantorum maari maari vannu avarotukoote oozhakkaaraayirunnu.
1 Chronicles 9:25 in English
- King James Version (KJV)
- And their brethren, [which were] in their villages, [were] to come after seven days from time to time with them.
- World English Bible (WEB)
- Their brothers, in their villages, were to come in every seven days from time to time to be with them,
- American Standard Version (ASV)
- And their brethren, in their villages, were to come in every seven days from time to time to be with them:
- Bible in Basic English (BBE)
- And their brothers, in the country places where they were living, were to come in every seven days to be with them from time to time.
- Darby Translation (DBY)
- And their brethren, in their villages, were to come after [every] seven days from time to time with them.
- Webster's Bible (WBS)
- And their brethren, [who were] in their villages, [were] to come after seven days from time to time with them.
- Young's Literal Translation (YLT)
- And their brethren in their villages [are] to come in for seven days from time to time with these.
Read in context
- 23ഇങ്ങനെ അവരും അവരുടെ പുത്രന്മാരും കൂടാരനിവാസമായ യഹോവാലയത്തിന്റെ വാതിലുകൾക്കു കാവൽമുറപ്രകാരം കാവല്ക്കാരായിരുന്നു.
- 24കിഴക്കും പടിഞ്ഞാറും വടക്കും തെക്കും ഇങ്ങനെ നാലുവശത്തും കാവല്ക്കാരുണ്ടായിരുന്നു.
- 25ഗ്രാമങ്ങളിലെ അവരുടെ സഹോദരന്മാർ ഏഴാം ദിവസംതോറും മാറി മാറി വന്നു അവരോടുകൂടെ ഊഴക്കാരായിരുന്നു.
- 26വാതിൽകാവല്ക്കാരിൽ പ്രധാനികളായ ഈ നാലും ലേവ്യരും ഉദ്യോഗസ്ഥരായി ദൈവാലയത്തിലെ അറകൾക്കും ഭണ്ഡാരത്തിന്നും മേൽവിചാരം നടത്തി.
- 27കാവലും രാവിലെതോറും വാതിൽ തുറക്കുന്ന മുറയും അവർക്കുള്ളതുകൊണ്ടു അവർ ദൈവാലയത്തിന്റെ ചുറ്റും രാപാർത്തുവന്നു.
Cross references
- 2 Kings 11:5 2 രാജാക്കന്മാർ 11:5നിങ്ങൾ ചെയ്യേണ്ടുന്ന കാര്യം ആവിതു: ശബ്ബത്തിൽ തവണമാറി വരുന്ന നിങ്ങളിൽ മൂന്നിൽ ഒരു ഭാഗം രാജധാനിക്കും
- 2 Chronicles 23:8 2 ദിനവൃത്താന്തം 23:8ലേവ്യരും എല്ലായെഹൂദയും യെഹോയാദാപുരോഹിതൻ കല്പിച്ചതു പോലെ ഒക്കെയും ചെയ്തു; ഓരോരുത്തൻ താന്താന്റെ ആളുകളെ ശബ്ബത്തിൽ തവണമാറിപ്പോകുന്നവരെയും ശബ്ബത്തിൽ തവണമാറി വരുന്നവരെയും തന്നേ, കൂട്ടിക്കൊണ്ടു വന്നു; യെഹോയാദാപുരോഹിതൻ കൂറുകളെ വിട്ടയച്ചിരുന്നില്ല.
- 2 Kings 11:7 2 രാജാക്കന്മാർ 11:7ശബ്ബത്തിൽ തവണ മാറിപോകുന്ന നിങ്ങളിൽ രണ്ടു കൂട്ടങ്ങൾ രാജാവിന്റെ അടുക്കൽ യഹോവയുടെ ആലയത്തിൽ കാവലായിരിക്കേണം.