1 Chronicles · chapter 9 · verse 24
1 Chronicles 9:24 in Malayalam
കിഴക്കും പടിഞ്ഞാറും വടക്കും തെക്കും ഇങ്ങനെ നാലുവശത്തും കാവല്ക്കാരുണ്ടായിരുന്നു.
Kizhakkum patinynyaarum vatakkum tekkum ingngane naaluvashattum kaavalkkaaruntaayirunnu.
1 Chronicles 9:24 in English
- King James Version (KJV)
- In four quarters were the porters, toward the east, west, north, and south.
- World English Bible (WEB)
- On the four sides were the gatekeepers, toward the east, west, north, and south.
- American Standard Version (ASV)
- On the four sides were the porters, toward the east, west, north, and south.
- Bible in Basic English (BBE)
- There were keepers of the doors on the four sides, to the east, west, north, and south.
- Darby Translation (DBY)
- At the four quarters were the doorkeepers, toward the east, west, north, and south.
- Webster's Bible (WBS)
- In four quarters were the porters, towards the east, west, north and south.
- Young's Literal Translation (YLT)
- At four sides are the gatekeepers, east, west, north, and south.
Read in context
- 22ഉമ്മരപ്പടിക്കൽ കാവല്ക്കാരായി നിയമിക്കപ്പെട്ടിരുന്ന ഇവർ ആകെ ഇരുനൂറ്റി പന്ത്രണ്ടുപേർ. അവർ തങ്ങളുടെ ഗ്രാമങ്ങളിൽ വംശാവലിപ്രകാരം ചാർത്തപ്പെട്ടിരുന്നു; ദാവീദും ദർശകനായ ശമൂവേലും ആയിരുന്നു അവരെ അതതു ഉദ്യോഗത്തിലാക്കിയതു.
- 23ഇങ്ങനെ അവരും അവരുടെ പുത്രന്മാരും കൂടാരനിവാസമായ യഹോവാലയത്തിന്റെ വാതിലുകൾക്കു കാവൽമുറപ്രകാരം കാവല്ക്കാരായിരുന്നു.
- 24കിഴക്കും പടിഞ്ഞാറും വടക്കും തെക്കും ഇങ്ങനെ നാലുവശത്തും കാവല്ക്കാരുണ്ടായിരുന്നു.
- 25ഗ്രാമങ്ങളിലെ അവരുടെ സഹോദരന്മാർ ഏഴാം ദിവസംതോറും മാറി മാറി വന്നു അവരോടുകൂടെ ഊഴക്കാരായിരുന്നു.
- 26വാതിൽകാവല്ക്കാരിൽ പ്രധാനികളായ ഈ നാലും ലേവ്യരും ഉദ്യോഗസ്ഥരായി ദൈവാലയത്തിലെ അറകൾക്കും ഭണ്ഡാരത്തിന്നും മേൽവിചാരം നടത്തി.