Skip to content
ThuthiThuthiThuthi
1 Chronicles · chapter 9 · verse 27

1 Chronicles 9:27 in Malayalam

കാവലും രാവിലെതോറും വാതിൽ തുറക്കുന്ന മുറയും അവർക്കുള്ളതുകൊണ്ടു അവർ ദൈവാലയത്തിന്റെ ചുറ്റും രാപാർത്തുവന്നു.

Kaavalum raaviletorum vaatil turakkunna murayum avarkkullatukontu avar daivaalayattinte chuttum raapaarttuvannu.

1 Chronicles 9:27 in English

King James Version (KJV)
And they lodged round about the house of God, because the charge [was] upon them, and the opening thereof every morning [pertained] to them.
World English Bible (WEB)
They stayed around God’s house, because that was their duty; and it was their duty to open it morning by morning.
American Standard Version (ASV)
And they lodged round about the house of God, because the charge [thereof] was upon them; and to them pertained the opening thereof morning by morning.
Bible in Basic English (BBE)
Their sleeping-rooms were round the house of God, for they had the care of it, and were responsible for opening it morning by morning.
Darby Translation (DBY)
for they stayed round about the house of God during the night, because the charge was upon them, and the opening thereof every morning [pertained] to them.
Webster's Bible (WBS)
And they lodged about the house of God, because the charge [was] upon them, and the opening of it every morning [pertained] to them.
Young's Literal Translation (YLT)
and round about the house of God they lodge, for on them [is] the watch, and they [are] over the opening, even morning by morning.

Read in context

  1. 25ഗ്രാമങ്ങളിലെ അവരുടെ സഹോദരന്മാർ ഏഴാം ദിവസംതോറും മാറി മാറി വന്നു അവരോടുകൂടെ ഊഴക്കാരായിരുന്നു.
  2. 26വാതിൽകാവല്ക്കാരിൽ പ്രധാനികളായ ഈ നാലും ലേവ്യരും ഉദ്യോഗസ്ഥരായി ദൈവാലയത്തിലെ അറകൾക്കും ഭണ്ഡാരത്തിന്നും മേൽവിചാരം നടത്തി.
  3. 27കാവലും രാവിലെതോറും വാതിൽ തുറക്കുന്ന മുറയും അവർക്കുള്ളതുകൊണ്ടു അവർ ദൈവാലയത്തിന്റെ ചുറ്റും രാപാർത്തുവന്നു.
  4. 28അവരിൽ ചിലർക്കു ശുശ്രൂഷെക്കുള്ള ഉപകരണങ്ങളുടെ വിചാരണ ഉണ്ടായിരുന്നു; അവയെ എണ്ണീട്ടു അകത്തു കൊണ്ടുപോയും പുറത്തു കൊണ്ടുവരികയും ചെയ്യും.
  5. 29അവരിൽ ചിലരെ ഉപകരണങ്ങൾക്കും സകലവിശുദ്ധപാത്രങ്ങൾക്കും മാവു, വീഞ്ഞു, കുന്തുരുക്കം, സുഗന്ധവർഗ്ഗം എന്നിവെക്കും മേൽവിചാരകരായി നിയമിച്ചിരുന്നു.
Read all of 1 Chronicles 9

Cross references

Original words (Hebrew)

1 Chronicles 9:27 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.