1 Chronicles · chapter 9 · verse 5
1 Chronicles 9:5 in Malayalam
ശീലോന്യരിൽ ആദ്യജാതനായ അസായാവും അവന്റെ പുത്രന്മാരും;
Sheelonyaril aadyajaatanaaya asaayaavum avante putranmaarum;
1 Chronicles 9:5 in English
- King James Version (KJV)
- And of the Shilonites; Asaiah the firstborn, and his sons.
- World English Bible (WEB)
- Of the Shilonites: Asaiah the firstborn and his sons.
- American Standard Version (ASV)
- And of the Shilonites: Asaiah the first-born, and his sons.
- Bible in Basic English (BBE)
- And of the Shilonites: Asaiah the oldest, and his sons.
- Darby Translation (DBY)
- And of the Shilonites: Asaiah the firstborn, and his sons.
- Webster's Bible (WBS)
- And of the Shilonites; Asaiah the first-born, and his sons.
- Young's Literal Translation (YLT)
- And of the Shilonite: Asaiah the first-born, and his sons.
Read in context
- 3യെരൂശലേമിലോ ചില യെഹൂദ്യരും ബെന്യാമീന്യരും എഫ്രയീമ്യരും മനശ്ശേയരും പാർത്തു.
- 4അവരാരെന്നാൽ: യെഹൂദയുടെ മകനായ പേരെസ്സിന്റെ മക്കളിൽ ബാനിയുടെ മകനായ ഇമ്രിയുടെ മകനായ ഒമ്രിയുടെ മകനായ അമ്മീഹൂദിന്റെ മകൻ ഊഥായി;
- 5ശീലോന്യരിൽ ആദ്യജാതനായ അസായാവും അവന്റെ പുത്രന്മാരും;
- 6സേരഹിന്റെ പുത്രന്മാരിൽ യെയൂവേലും അവരുടെ സഹോദരന്മാരുമായ അറുനൂറ്റി തൊണ്ണൂറുപേരും;
- 7ബെന്യാമീൻ പുത്രന്മാരിൽ ഹസ്സെനൂവയുടെ മകനായ ഹോദവ്യാവിന്റെ മകനായ മെശുല്ലാമിന്റെ മകനായ സല്ലൂവും
Cross references
- Numbers 26:20 സംഖ്യാപുസ്തകം 26:20യെഹൂദയുടെ പുത്രന്മാർ കുടുംബംകുടുംബമായി ആരെന്നാൽ: ശേലയിൽനിന്നു ശേലാന്യകുടുംബം; ഫേരെസിൽനിന്നു ഫേരെസ്യകുടുംബം; സേരഹിൽനിന്നു സേരഹ്യകുടുംബം.
- Nehemiah 11:5 നെഹെമ്യാവ് 11:5ശിലോന്യന്റെ മകനായ സെഖര്യാവിന്റെ മകനായ യോയാരീബിന്റെ മകനായ അദായാവിന്റെ മകനായ ഹസായാവിന്റെ മകനായ കൊൽഹോസെയുടെ മകനായ ബാരൂക്കിന്റെ മകൻ മയസേയാവും തന്നേ.