1 Chronicles · chapter 9 · verse 6
1 Chronicles 9:6 in Malayalam
സേരഹിന്റെ പുത്രന്മാരിൽ യെയൂവേലും അവരുടെ സഹോദരന്മാരുമായ അറുനൂറ്റി തൊണ്ണൂറുപേരും;
Serahinte putranmaaril yeyoovelum avarute sahodaranmaarumaaya arunootti tonnooruperum;
1 Chronicles 9:6 in English
- King James Version (KJV)
- And of the sons of Zerah; Jeuel, and their brethren, six hundred and ninety.
- World English Bible (WEB)
- Of the sons of Zerah: Jeuel and their brothers, six hundred ninety.
- American Standard Version (ASV)
- And of the sons of Zerah: Jeuel, and their brethren, six hundred and ninety.
- Bible in Basic English (BBE)
- And of the sons of Zerah: Jeuel, and their brothers, six hundred and ninety.
- Darby Translation (DBY)
- And of the sons of Zerah: Jeuel; and their brethren, six hundred and ninety.
- Webster's Bible (WBS)
- And of the sons of Zerah; Jeuel, and their brethren, six hundred and ninety.
- Young's Literal Translation (YLT)
- And of the sons of Zerah: Jeuel, and their brethren, six hundred and ninety.
Read in context
- 4അവരാരെന്നാൽ: യെഹൂദയുടെ മകനായ പേരെസ്സിന്റെ മക്കളിൽ ബാനിയുടെ മകനായ ഇമ്രിയുടെ മകനായ ഒമ്രിയുടെ മകനായ അമ്മീഹൂദിന്റെ മകൻ ഊഥായി;
- 5ശീലോന്യരിൽ ആദ്യജാതനായ അസായാവും അവന്റെ പുത്രന്മാരും;
- 6സേരഹിന്റെ പുത്രന്മാരിൽ യെയൂവേലും അവരുടെ സഹോദരന്മാരുമായ അറുനൂറ്റി തൊണ്ണൂറുപേരും;
- 7ബെന്യാമീൻ പുത്രന്മാരിൽ ഹസ്സെനൂവയുടെ മകനായ ഹോദവ്യാവിന്റെ മകനായ മെശുല്ലാമിന്റെ മകനായ സല്ലൂവും
- 8യെരോഹാമിന്റെ മകനായ യിബ്നെയാവും മിക്രിയുടെ മകനായ ഉസ്സിയുടെ മകൻ ഏലയും യിബ്നെയാവിന്റെ മകനായ രെയൂവേലിന്റെ മകനായ ശെഫത്യാവിന്റെ മകൻ മെശുല്ലാമും
Cross references
- 1 Chronicles 2:4 1 ദിനവൃത്താന്തം 2:4അവന്റെ മരുമകൾ താമാർ അവന്നു പേരെസ്സിനെയും സേരഹിനെയും പ്രസവിച്ചു. യെഹൂദയുടെ പുത്രന്മാർ ആകെ അഞ്ചുപേർ.
- Numbers 26:20 സംഖ്യാപുസ്തകം 26:20യെഹൂദയുടെ പുത്രന്മാർ കുടുംബംകുടുംബമായി ആരെന്നാൽ: ശേലയിൽനിന്നു ശേലാന്യകുടുംബം; ഫേരെസിൽനിന്നു ഫേരെസ്യകുടുംബം; സേരഹിൽനിന്നു സേരഹ്യകുടുംബം.
- Genesis 38:30 ഉല്പത്തി 38:30അതിന്റെ ശേഷം കൈമേൽ ചുവന്ന നൂലുള്ള അവന്റെ സഹോദരൻ പുറത്തുവന്നു; അവന്നു സേരഹ് എന്നു പേരിട്ടു.
- 1 Chronicles 2:6 1 ദിനവൃത്താന്തം 2:6സേരഹിന്റെ പുത്രന്മാർ: സിമ്രി, ഏഥാൻ, ഹേമാൻ, കല്ക്കോൽ, ദാരാ; ഇങ്ങനെ അഞ്ചുപേർ.