Skip to content
ThuthiThuthiThuthi
1 Corinthians · chapter 1 · verse 13

1 Corinthians 1:13 in Malayalam

ക്രിസ്തു വിഭാഗിക്കപ്പെട്ടിരിക്കുന്നുവോ? പൗലൊസ് നിങ്ങൾക്കു വേണ്ടി ക്രൂശിക്കപ്പെട്ടുവോ? അല്ല, പൗലൊസിന്റെ നാമത്തിൽ നിങ്ങൾ സ്നാനം ഏറ്റുവോ?

Kristu vibhaagikkappettirikkunnuvo? Pa౗los ningngalkku venti krooshikkappettuvo? Alla, pa౗losinte naamattil ningngal snaanam ettuvo?

1 Corinthians 1:13 in English

King James Version (KJV)
Is Christ divided? was Paul crucified for you? or were ye baptized in the name of Paul?
World English Bible (WEB)
Is Christ divided? Was Paul crucified for you? Or were you baptized into the name of Paul?
American Standard Version (ASV)
Is Christ divided? was Paul crucified for you? or were ye baptized into the name of Paul?
Bible in Basic English (BBE)
Is there a division in Christ? was Paul nailed to the cross for you? or were you given baptism in the name of Paul?
Darby Translation (DBY)
Is the Christ divided? has Paul been crucified for you? or have ye been baptised unto the name of Paul?
Webster's Bible (WBS)
Is Christ divided? was Paul crucified for you? or were ye baptized in the name of Paul?
Young's Literal Translation (YLT)
Hath the Christ been divided? was Paul crucified for you? or to the name of Paul were ye baptized;

Read in context

  1. 11സഹോദരന്മാരേ, നിങ്ങളുടെ ഇടയിൽ പിണക്കം ഉണ്ടെന്നു ക്ലോവയുടെ ആളുകളാൽ എനിക്കു അറിവു കിട്ടിയിരിക്കുന്നു.
  2. 12നിങ്ങളിൽ ഓരോരുത്തൻ: ഞാൻ പൗലൊസിന്റെ പക്ഷക്കാരൻ, ഞാൻ അപ്പൊല്ലോസിന്റെ പക്ഷക്കാരൻ, ഞാൻ കേഫാവിന്റെ പക്ഷക്കാരൻ, ഞാൻ ക്രിസ്തുവിന്റെ പക്ഷക്കാരൻ എന്നിങ്ങനെ പറയുന്നുപോൽ.
  3. 13ക്രിസ്തു വിഭാഗിക്കപ്പെട്ടിരിക്കുന്നുവോ? പൗലൊസ് നിങ്ങൾക്കു വേണ്ടി ക്രൂശിക്കപ്പെട്ടുവോ? അല്ല, പൗലൊസിന്റെ നാമത്തിൽ നിങ്ങൾ സ്നാനം ഏറ്റുവോ?
  4. 14എന്റെ നാമത്തിൽ ഞാൻ സ്നാനം കഴിപ്പിച്ചു എന്നു ആരും പറയാതവണ്ണം
  5. 15ക്രിസ്പൊസിനെയും ഗായൊസിനെയും ഒഴികെ നിങ്ങളിൽ ആരെയും ഞാൻ സ്നാനം കഴിപ്പിക്കായ്കയാൽ ഞാൻ ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു.
Read all of 1 Corinthians 1

Cross references

Original words (Greek)

1 Corinthians 1:13 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.