Skip to content
ThuthiThuthiThuthi
Ephesians · chapter 4 · verse 5

Ephesians 4:5 in Malayalam

കർത്താവു ഒരുവൻ, വിശ്വാസം ഒന്നു, സ്നാനം ഒന്നു, എല്ലാവർക്കും മീതെയുള്ളവനും

Karttaavu oruvan, vishvaasam onnu, snaanam onnu, ellaavarkkum meeteyullavanum

Ephesians 4:5 in English

King James Version (KJV)
One Lord, one faith, one baptism,
World English Bible (WEB)
one Lord, one faith, one baptism,
American Standard Version (ASV)
one Lord, one faith, one baptism,
Bible in Basic English (BBE)
One Lord, one faith, one baptism,
Darby Translation (DBY)
one Lord, one faith, one baptism;
Webster's Bible (WBS)
One Lord, one faith, one baptism,
Young's Literal Translation (YLT)
one Lord, one faith, one baptism,

Read in context

  1. 3ആത്മാവിന്റെ ഐക്യത സമാധാനബന്ധത്തിൽ കാപ്പാൻ ശ്രമിക്കയും ചെയ്‌വിൻ.
  2. 4നിങ്ങളെ വിളിച്ചപ്പോൾ ഏകപ്രത്യാശെക്കായി നിങ്ങളെ വിളിച്ചതുപോലെ ശരീരം ഒന്നു, ആത്മാവു ഒന്നു,
  3. 5കർത്താവു ഒരുവൻ, വിശ്വാസം ഒന്നു, സ്നാനം ഒന്നു, എല്ലാവർക്കും മീതെയുള്ളവനും
  4. 6എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ.
  5. 7എന്നാൽ നമ്മിൽ ഓരോരുത്തന്നു ക്രിസ്തുവിന്റെ ദാനത്തിന്റെ അളവിന്നു ഒത്തവണ്ണം കൃപ ലഭിച്ചിരിക്കുന്നു.
Read all of Ephesians 4

Cross references

Original words (Greek)

Ephesians 4:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.