Skip to content
ThuthiThuthiThuthi
1 Corinthians · chapter 1 · verse 14

1 Corinthians 1:14 in Malayalam

എന്റെ നാമത്തിൽ ഞാൻ സ്നാനം കഴിപ്പിച്ചു എന്നു ആരും പറയാതവണ്ണം

Ente naamattil nyaan snaanam kazhippichchu ennu aarum parayaatavannam

1 Corinthians 1:14 in English

King James Version (KJV)
I thank God that I baptized none of you, but Crispus and Gaius;
World English Bible (WEB)
I thank God that I baptized none of you except Crispus and Gaius,
American Standard Version (ASV)
I thank God that I baptized none of you, save Crispus and Gaius;
Bible in Basic English (BBE)
I give praise to God that not one of you had baptism from me, but Crispus and Gaius;
Darby Translation (DBY)
I thank God that I have baptised none of you, unless Crispus and Gaius,
Webster's Bible (WBS)
I thank God that I baptized none of you, but Crispus and Gaius;
Young's Literal Translation (YLT)
I give thanks to God that no one of you did I baptize, except Crispus and Gaius —

Read in context

  1. 12നിങ്ങളിൽ ഓരോരുത്തൻ: ഞാൻ പൗലൊസിന്റെ പക്ഷക്കാരൻ, ഞാൻ അപ്പൊല്ലോസിന്റെ പക്ഷക്കാരൻ, ഞാൻ കേഫാവിന്റെ പക്ഷക്കാരൻ, ഞാൻ ക്രിസ്തുവിന്റെ പക്ഷക്കാരൻ എന്നിങ്ങനെ പറയുന്നുപോൽ.
  2. 13ക്രിസ്തു വിഭാഗിക്കപ്പെട്ടിരിക്കുന്നുവോ? പൗലൊസ് നിങ്ങൾക്കു വേണ്ടി ക്രൂശിക്കപ്പെട്ടുവോ? അല്ല, പൗലൊസിന്റെ നാമത്തിൽ നിങ്ങൾ സ്നാനം ഏറ്റുവോ?
  3. 14എന്റെ നാമത്തിൽ ഞാൻ സ്നാനം കഴിപ്പിച്ചു എന്നു ആരും പറയാതവണ്ണം
  4. 15ക്രിസ്പൊസിനെയും ഗായൊസിനെയും ഒഴികെ നിങ്ങളിൽ ആരെയും ഞാൻ സ്നാനം കഴിപ്പിക്കായ്കയാൽ ഞാൻ ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു.
  5. 16സ്തെഫനാസിന്റെ ഭവനക്കാരെയും ഞാൻ സ്നാനം കഴിപ്പിച്ചു; അതല്ലാതെ മറ്റു വല്ലവരെയും സ്നാനം കഴിപ്പിച്ചുവോ എന്നു ഞാൻ ഓർക്കുന്നില്ല.
Read all of 1 Corinthians 1

Cross references

Original words (Greek)

1 Corinthians 1:14 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.