Skip to content
ThuthiThuthiThuthi
1 Corinthians · chapter 1 · verse 23

1 Corinthians 1:23 in Malayalam

ഞങ്ങളോ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു; യെഹൂദന്മാർക്കു ഇടർച്ചയും

Nyangngalo krooshikkappetta kristuvine prasangikkunnu; yehoodanmaarkku itarchchayum

1 Corinthians 1:23 in English

King James Version (KJV)
But we preach Christ crucified, unto the Jews a stumblingblock, and unto the Greeks foolishness;
World English Bible (WEB)
but we preach Christ crucified, a stumbling block to Jews and foolishness to Greeks,
American Standard Version (ASV)
but we preach Christ crucified, unto Jews a stumblingblock, and unto Gentiles foolishness;
Bible in Basic English (BBE)
But we give the good news of Christ on the cross, a hard thing to the Jews, and a foolish thing to the Gentiles;
Darby Translation (DBY)
but we preach Christ crucified, to Jews an offence, and to nations foolishness;
Webster's Bible (WBS)
But we preach Christ crucified, to the Jews a stumbling-block, and to the Greeks foolishness;
Young's Literal Translation (YLT)
also we — we preach Christ crucified, to Jews, indeed, a stumbling-block, and to Greeks foolishness,

Read in context

  1. 21ദൈവത്തിന്റെ ജ്ഞാനത്തിൽ ലോകം ജ്ഞാനത്താൽ ദൈവത്തെ അറിയായ്കകൊണ്ടു വിശ്വസിക്കുന്നവരെ പ്രസംഗത്തിന്റെ ഭോഷത്വത്താൽ രക്ഷിപ്പാൻ ദൈവത്തിന്നു പ്രസാദം തോന്നി.
  2. 22യെഹൂദന്മാർ അടയാളം ചോദിക്കയും യവനന്മാർ ജ്ഞാനം അന്വേഷിക്കയും ചെയ്യുന്നു;
  3. 23ഞങ്ങളോ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു; യെഹൂദന്മാർക്കു ഇടർച്ചയും
  4. 24ജാതികൾക്കു ഭോഷത്വവുമെങ്കിലും യെഹൂദന്മാരാകട്ടെ യവനന്മാരാകട്ടെ വിളിക്കപ്പെട്ട ഏവർക്കും ദൈവശക്തിയും ദൈവജ്ഞാനവുമായ ക്രിസ്തുവിനെ തന്നേ.
  5. 25ദൈവത്തിന്റെ ഭോഷത്വം മനുഷ്യരെക്കാൾ ജ്ഞാനമേറിയതും ദൈവത്തിന്റെ ബലഹീനത മനുഷ്യരെക്കാൾ ബലമേറിയതും ആകുന്നു.
Read all of 1 Corinthians 1

Cross references

Original words (Greek)

1 Corinthians 1:23 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.