Skip to content
ThuthiThuthiThuthi
Galatians · chapter 5 · verse 11

Galatians 5:11 in Malayalam

ഞാനോ, സഹോദരന്മാരേ, ഇപ്പോഴും പരിച്ഛേദന പ്രസംഗിക്കുന്നു എന്നു വരികിൽ ഇനിയും ഉപദ്രവം സഹിക്കുന്നതു എന്തു? അങ്ങനെ എങ്കിൽ ക്രൂശിന്റെ ഇടർച്ച നീങ്ങിപ്പോയല്ലോ.

Nyaano, sahodaranmaare, ippozhum parichchhedana prasangikkunnu ennu varikil iniyum upadravam sahikkunnatu entu? Angngane engkil krooshinte itarchcha neengngippoyallo.

Galatians 5:11 in English

King James Version (KJV)
And I, brethren, if I yet preach circumcision, why do I yet suffer persecution? then is the offence of the cross ceased.
World English Bible (WEB)
But I, brothers, if I still preach circumcision, why am I still persecuted? Then the stumbling block of the cross has been removed.
American Standard Version (ASV)
But I, brethren, if I still preach circumcision, why am I still persecuted? then hath the stumbling-block of the cross been done away.
Bible in Basic English (BBE)
But I, brothers, if I am still preaching circumcision, why am I still attacked? then has the shame of the cross been taken away.
Darby Translation (DBY)
But I, brethren, if I yet preach circumcision, why am I yet persecuted? Then the scandal of the cross has been done away.
Webster's Bible (WBS)
And I, brethren, if I yet preach circumcision, why do I yet suffer persecution? then hath the offense of the cross ceased.
Young's Literal Translation (YLT)
And I, brethren, if uncircumcision I yet preach, why yet am I persecuted? then hath the stumbling-block of the cross been done away;

Read in context

  1. 9അസാരം പുളിമാവു പിണ്ഡത്തെ മുഴുവനും പുളിപ്പിക്കുന്നു.
  2. 10നിങ്ങൾക്കു ഭിന്നാഭിപ്രായമുണ്ടാകയില്ല എന്നു ഞാൻ കർത്താവിൽ ഉറെച്ചിരിക്കുന്നു; എന്നാൽ നിങ്ങളെ കലക്കുന്നവൻ ആരായാലും ശിക്ഷാവിധി ചുമക്കും.
  3. 11ഞാനോ, സഹോദരന്മാരേ, ഇപ്പോഴും പരിച്ഛേദന പ്രസംഗിക്കുന്നു എന്നു വരികിൽ ഇനിയും ഉപദ്രവം സഹിക്കുന്നതു എന്തു? അങ്ങനെ എങ്കിൽ ക്രൂശിന്റെ ഇടർച്ച നീങ്ങിപ്പോയല്ലോ.
  4. 12നിങ്ങളെ കലഹിപ്പിക്കുന്നവർ അംഗച്ഛേദം ചെയ്തുകൊണ്ടാൽ കൊള്ളായിരുന്നു.
  5. 13സഹോദരന്മാരേ, നിങ്ങൾ സ്വാതന്ത്ര്യത്തിന്നായി വിളിക്കപ്പെട്ടിരിക്കുന്നു; ഈ സ്വാതന്ത്ര്യം ജഡത്തിന്നു അവസരമാക്കുക മാത്രം ചെയ്യാതെ സ്നേഹത്താൽ അന്യോന്യം സേവിപ്പിൻ.
Read all of Galatians 5

Cross references

Original words (Greek)

Galatians 5:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.