Skip to content
ThuthiThuthiThuthi
1 Corinthians · chapter 1 · verse 24

1 Corinthians 1:24 in Malayalam

ജാതികൾക്കു ഭോഷത്വവുമെങ്കിലും യെഹൂദന്മാരാകട്ടെ യവനന്മാരാകട്ടെ വിളിക്കപ്പെട്ട ഏവർക്കും ദൈവശക്തിയും ദൈവജ്ഞാനവുമായ ക്രിസ്തുവിനെ തന്നേ.

Jaatikalkku bhoshatvavumengkilum yehoodanmaaraakatte yavananmaaraakatte vilikkappetta evarkkum daivashaktiyum daivajnyaanavumaaya kristuvine tanne.

1 Corinthians 1:24 in English

King James Version (KJV)
But unto them which are called, both Jews and Greeks, Christ the power of God, and the wisdom of God.
World English Bible (WEB)
but to those who are called, both Jews and Greeks, Christ is the power of God and the wisdom of God;
American Standard Version (ASV)
but unto them that are called, both Jews and Greeks, Christ the power of God, and the wisdom of God.
Bible in Basic English (BBE)
But to those of God's selection, Jews and Greeks, Christ is the power and the wisdom of God.
Darby Translation (DBY)
but to those that [are] called, both Jews and Greeks, Christ God's power and God's wisdom.
Webster's Bible (WBS)
But to them who are called, both Jews and Greeks, Christ the power of God, and the wisdom of God.
Young's Literal Translation (YLT)
and to those called — both Jews and Greeks — Christ the power of God, and the wisdom of God,

Read in context

  1. 22യെഹൂദന്മാർ അടയാളം ചോദിക്കയും യവനന്മാർ ജ്ഞാനം അന്വേഷിക്കയും ചെയ്യുന്നു;
  2. 23ഞങ്ങളോ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു; യെഹൂദന്മാർക്കു ഇടർച്ചയും
  3. 24ജാതികൾക്കു ഭോഷത്വവുമെങ്കിലും യെഹൂദന്മാരാകട്ടെ യവനന്മാരാകട്ടെ വിളിക്കപ്പെട്ട ഏവർക്കും ദൈവശക്തിയും ദൈവജ്ഞാനവുമായ ക്രിസ്തുവിനെ തന്നേ.
  4. 25ദൈവത്തിന്റെ ഭോഷത്വം മനുഷ്യരെക്കാൾ ജ്ഞാനമേറിയതും ദൈവത്തിന്റെ ബലഹീനത മനുഷ്യരെക്കാൾ ബലമേറിയതും ആകുന്നു.
  5. 26സഹോദരന്മാരേ, നിങ്ങളുടെ വിളിയെ നോക്കുവിൻ: ലോകാഭിപ്രായപ്രകാരം ജ്ഞാനികൾ ഏറെയില്ല, ബലവാന്മാർ ഏറെയില്ല, കുലീനന്മാരും ഏറെയില്ല.
Read all of 1 Corinthians 1

Cross references

Original words (Greek)

1 Corinthians 1:24 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.