Skip to content
ThuthiThuthiThuthi
1 Corinthians · chapter 10 · verse 6

1 Corinthians 10:6 in Malayalam

ഇതു നമുക്കു ദൃഷ്ടാന്തമായി സംഭവിച്ചു; അവർ മോഹിച്ചതുപോലെ നാമും ദുർമ്മോഹികൾ ആകാതിരിക്കേണ്ടതിന്നു തന്നേ.

Itu namukku drushtaantamaayi sambhavichchu; avar mohichchatupole naamum durmmohikal aakaatirikkentatinnu tanne.

1 Corinthians 10:6 in English

King James Version (KJV)
Now these things were our examples, to the intent we should not lust after evil things, as they also lusted.
World English Bible (WEB)
Now these things were our examples, to the intent we should not lust after evil things as they also lusted.
American Standard Version (ASV)
Now these things were our examples, to the intent we should not lust after evil things, as they also lusted.
Bible in Basic English (BBE)
Now these things were for an example to us, so that our hearts might not go after evil things, as they did.
Darby Translation (DBY)
But these things happened [as] types of us, that we should not be lusters after evil things, as they also lusted.
Webster's Bible (WBS)
Now these things were our examples, to the intent we should not lust after evil things, as they also lusted.
Young's Literal Translation (YLT)
and those things became types of us, for our not passionately desiring evil things, as also these did desire.

Read in context

  1. 4ഒരേ ആത്മികാഹാരം തിന്നു എല്ലാവരും ഒരേ ആത്മീകപാനീയം കുടിച്ചു –അവരെ അനുഗമിച്ച ആത്മീകപാറയിൽനിന്നല്ലോ അവർ കുടിച്ചതു; ആ പാറ ക്രിസ്തു ആയിരുന്നു–
  2. 5എങ്കിലും അവരിൽ മിക്കപേരിലും ദൈവം പ്രസാദിച്ചില്ല, അവരെ മരുഭൂമിയിൽ തള്ളിയിട്ടുകളഞ്ഞു എന്നു നിങ്ങൾ അറിയാതിരിക്കരുതു എന്നു ഞാൻ ആഗ്രഹിക്കുന്നു.
  3. 6ഇതു നമുക്കു ദൃഷ്ടാന്തമായി സംഭവിച്ചു; അവർ മോഹിച്ചതുപോലെ നാമും ദുർമ്മോഹികൾ ആകാതിരിക്കേണ്ടതിന്നു തന്നേ.
  4. 7“ജനം തിന്നുവാനും കുടിപ്പാനും ഇരുന്നു, കളിപ്പാൻ എഴുന്നേറ്റു” എന്നു എഴുതിയിരിക്കുന്നപ്രകാരം അവരിൽ ചിലരെപ്പോലെ നിങ്ങൾ വിഗ്രഹാരാധികൾ ആകരുതു.
  5. 8അവരിൽ ചിലർ പരസംഗം ചെയ്തു ഒരു ദിവസത്തിൽ ഇരുപത്തുമൂവായിരംപേർ വീണുപോയതുപോലെ നാം പരസംഗം ചെയ്യരുതു.
Read all of 1 Corinthians 10

Cross references

Original words (Greek)

1 Corinthians 10:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.