Skip to content
ThuthiThuthiThuthi
Hebrews · chapter 4 · verse 11

Hebrews 4:11 in Malayalam

അതുകൊണ്ടു ആരും അനുസരണക്കേടിന്റെ സമദൃഷ്ടാന്തത്തിന്നൊത്തവണ്ണം വീഴാതിരിക്കേണ്ടതിന്നു നാം ആ സ്വസ്ഥതയിൽ പ്രവേശിപ്പാൻ ഉത്സാഹിക്ക.

Atukontu aarum anusaranakketinte samadrushtaantattinnottavannam veezhaatirikkentatinnu naam aa svasthatayil praveshippaan utsaahikka.

Hebrews 4:11 in English

King James Version (KJV)
Let us labour therefore to enter into that rest, lest any man fall after the same example of unbelief.
World English Bible (WEB)
Let’s therefore give diligence to enter into that rest, lest anyone fall after the same example of disobedience.
American Standard Version (ASV)
Let us therefore give diligence to enter into that rest, that no man fall after the same example of disobedience.
Bible in Basic English (BBE)
Because of this, let us have a strong desire to come into that rest, and let no one go after the example of those who went against God's orders.
Darby Translation (DBY)
Let us therefore use diligence to enter into that rest, that no one may fall after the same example of not hearkening to the word.
Webster's Bible (WBS)
Let us labor therefore to enter into that rest, lest any man fall after the same example of unbelief.
Young's Literal Translation (YLT)
May we be diligent, then, to enter into that rest, that no one in the same example of the unbelief may fall,

Read in context

  1. 9ആകയാൽ ദൈവത്തിന്റെ ജനത്തിന്നു ഒരു ശബ്ബത്തനുഭവം ശേഷിച്ചിരിക്കുന്നു.
  2. 10ദൈവം തന്റെ പ്രവൃത്തികളിൽനിന്നു എന്നപോലെ അവന്റെ സ്വസ്ഥതയിൽ പ്രവേശിച്ചവൻ താനും തന്റെ പ്രവൃത്തികളിൽനിന്നു നിവൃത്തനായിത്തീർന്നു.
  3. 11അതുകൊണ്ടു ആരും അനുസരണക്കേടിന്റെ സമദൃഷ്ടാന്തത്തിന്നൊത്തവണ്ണം വീഴാതിരിക്കേണ്ടതിന്നു നാം ആ സ്വസ്ഥതയിൽ പ്രവേശിപ്പാൻ ഉത്സാഹിക്ക.
  4. 12ദൈവത്തിന്റെ വചനം ജീവനും ചൈതന്യവുമുള്ളതായി ഇരുവായ്ത്തലയുള്ള ഏതു വാളിനെക്കാളും മൂർച്ചയേറിയതും പ്രാണനെയും ആത്മാവിനെയും സന്ധിമജ്ജകളെയും വേറുവിടുവിക്കുംവരെ തുളെച്ചുചെല്ലുന്നതും ഹൃദയത്തിലെ ചിന്തനങ്ങളെയും ഭാവങ്ങളെയും വിവേചിക്കുന്നതും ആകുന്നു.
  5. 13അവന്നു മറഞ്ഞിരിക്കുന്ന ഒരു സൃഷ്ടിയുമില്ല; സകലവും അവന്റെ കണ്ണിന്നു നഗ്നവും മലർന്നതുമായി കിടക്കുന്നു; അവനുമായിട്ടാകുന്നു നമുക്കു കാര്യമുള്ളതു.
Read all of Hebrews 4

Cross references

Original words (Greek)

Hebrews 4:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.