1 Corinthians · chapter 11 · verse 13
1 Corinthians 11:13 in Malayalam
നിങ്ങൾ തന്നേ വിധിപ്പിൻ; സ്ത്രീ മൂടുപടം ഇടാതെ ദൈവത്തോടു പ്രാർത്ഥിക്കുന്നതു യോഗ്യമോ?
Ningngal tanne vidhippin; stree mootupatam itaate daivattotu praartthikkunnatu yogyamo?
1 Corinthians 11:13 in English
- King James Version (KJV)
- Judge in yourselves: is it comely that a woman pray unto God uncovered?
- World English Bible (WEB)
- Judge for yourselves. Is it appropriate that a woman pray to God unveiled?
- American Standard Version (ASV)
- Judge ye in yourselves: is it seemly that a woman pray unto God unveiled?
- Bible in Basic English (BBE)
- Be judges yourselves of the question: does it seem right for a woman to take part in prayer unveiled?
- Darby Translation (DBY)
- Judge in yourselves: is it comely that a woman should pray to God uncovered?
- Webster's Bible (WBS)
- Judge in yourselves: Is it comely that a woman should pray to God uncovered?
- Young's Literal Translation (YLT)
- In your own selves judge ye; is it seemly for a woman uncovered to pray to God?
Read in context
- 11എന്നാൽ കർത്താവിൽ പുരുഷനെ കൂടാതെ സ്ത്രീയുമില്ല സ്ത്രീയെ കൂടാതെ പുരുഷനുമില്ല.
- 12സ്ത്രീ പുരുഷനിൽനിന്നു ഉണ്ടായതുപോലെ പുരുഷനും സ്ത്രീമുഖാന്തരം ഉളവാകുന്നു; എന്നാൽ സകലത്തിന്നും ദൈവം കാരണഭൂതൻ.
- 13നിങ്ങൾ തന്നേ വിധിപ്പിൻ; സ്ത്രീ മൂടുപടം ഇടാതെ ദൈവത്തോടു പ്രാർത്ഥിക്കുന്നതു യോഗ്യമോ?
- 14പുരുഷൻ മുടി നീട്ടിയാൽ അതു അവന്നു അപമാനം എന്നും
- 15സ്ത്രീ മുടി നീട്ടിയാലോ അതു മൂടുപടത്തിന്നു പകരം നല്കിയിരിക്കകൊണ്ടു അവൾക്കു മാനം ആകുന്നു എന്നും പ്രകൃതി തന്നേ നിങ്ങളെ പഠിപ്പിക്കുന്നില്ലയോ?
Cross references
- Luke 12:57 ലൂക്കൊസ് 12:57എന്നാൽ ഈ കാലത്തെ വിവേചിപ്പാൻ അറിയാത്തതു എങ്ങനെ? ന്യായമായതു എന്തെന്നു നിങ്ങൾ സ്വയമായി വിധിക്കാത്തതും എന്തു?
- John 7:24 യോഹന്നാൻ 7:24കാഴ്ചപ്രകാരം വിധിക്കരുതു; നീതിയുള്ള വിധി വിധിപ്പിൻ.
- 1 Corinthians 10:15 1 കൊരിന്ത്യർ 10:15നിങ്ങൾ വിവേകികൾ എന്നുവെച്ചു ഞാൻ പറയുന്നു; ഞാൻ പറയുന്നതു വിവേചിപ്പിൻ.