1 Corinthians · chapter 11 · verse 14
1 Corinthians 11:14 in Malayalam
പുരുഷൻ മുടി നീട്ടിയാൽ അതു അവന്നു അപമാനം എന്നും
Purushan muti neettiyaal atu avannu apamaanam ennum
1 Corinthians 11:14 in English
- King James Version (KJV)
- Doth not even nature itself teach you, that, if a man have long hair, it is a shame unto him?
- World English Bible (WEB)
- Doesn’t even nature itself teach you that if a man has long hair, it is a dishonor to him?
- American Standard Version (ASV)
- Doth not even nature itself teach you, that, if a man have long hair, it is a dishonor to him?
- Bible in Basic English (BBE)
- Does it not seem natural to you that if a man has long hair, it is a cause of shame to him?
- Darby Translation (DBY)
- Does not even nature itself teach you, that man, if he have long hair, it is a dishonour to him?
- Webster's Bible (WBS)
- Doth not even nature itself teach you, that if a man hath long hair, it is a shame to him?
- Young's Literal Translation (YLT)
- doth not even nature itself teach you, that if a man indeed have long hair, a dishonour it is to him?
Read in context
- 12സ്ത്രീ പുരുഷനിൽനിന്നു ഉണ്ടായതുപോലെ പുരുഷനും സ്ത്രീമുഖാന്തരം ഉളവാകുന്നു; എന്നാൽ സകലത്തിന്നും ദൈവം കാരണഭൂതൻ.
- 13നിങ്ങൾ തന്നേ വിധിപ്പിൻ; സ്ത്രീ മൂടുപടം ഇടാതെ ദൈവത്തോടു പ്രാർത്ഥിക്കുന്നതു യോഗ്യമോ?
- 14പുരുഷൻ മുടി നീട്ടിയാൽ അതു അവന്നു അപമാനം എന്നും
- 15സ്ത്രീ മുടി നീട്ടിയാലോ അതു മൂടുപടത്തിന്നു പകരം നല്കിയിരിക്കകൊണ്ടു അവൾക്കു മാനം ആകുന്നു എന്നും പ്രകൃതി തന്നേ നിങ്ങളെ പഠിപ്പിക്കുന്നില്ലയോ?
- 16ഒരുത്തൻ തർക്കിപ്പാൻ ഭാവിച്ചാൽ അങ്ങനെയുള്ള മര്യാദ ഞങ്ങൾക്കില്ല ദൈവസഭകൾക്കുമില്ല എന്നു ഓർക്കട്ടെ.