1 Corinthians · chapter 11 · verse 18
1 Corinthians 11:18 in Malayalam
ഒന്നാമതു നിങ്ങൾ സഭകൂടുമ്പോൾ നിങ്ങളുടെ ഇടയിൽ ഭിന്നത ഉണ്ടെന്നു ഞാൻ കേൾക്കുന്നു; ഏതാനും വിശ്വസിക്കയും ചെയ്യുന്നു.
Onnaamatu ningngal sabhakootumpol ningngalute itayil bhinnata untennu nyaan kelkkunnu; etaanum vishvasikkayum cheyyunnu.
1 Corinthians 11:18 in English
- King James Version (KJV)
- For first of all, when ye come together in the church, I hear that there be divisions among you; and I partly believe it.
- World English Bible (WEB)
- For first of all, when you come together in the assembly, I hear that divisions exist among you, and I partly believe it.
- American Standard Version (ASV)
- For first of all, when ye come together in the church, I hear that divisions exist among you; and I partly believe it.
- Bible in Basic English (BBE)
- For first of all, it has come to my ears that when you come together in the church, there are divisions among you, and I take the statement to be true in part.
- Darby Translation (DBY)
- For first, when ye come together in assembly, I hear there exist divisions among you, and I partly give credit [to it].
- Webster's Bible (WBS)
- For first of all, when ye come together in the church, I hear that there are divisions among you; and I partly believe it.
- Young's Literal Translation (YLT)
- for first, indeed, ye coming together in an assembly, I hear of divisions being among you, and partly I believe [it],
Read in context
- 16ഒരുത്തൻ തർക്കിപ്പാൻ ഭാവിച്ചാൽ അങ്ങനെയുള്ള മര്യാദ ഞങ്ങൾക്കില്ല ദൈവസഭകൾക്കുമില്ല എന്നു ഓർക്കട്ടെ.
- 17ഇനി ആജ്ഞാപിപ്പാൻ പോകുന്നതിൽ ഞാൻ നിങ്ങളെ പുകഴ്ത്തുന്നില്ല; നിങ്ങൾ കൂടിവരുന്നതിനാൽ നന്മെക്കല്ല തിന്മെക്കത്രേ ഇടയാകുന്നതു.
- 18ഒന്നാമതു നിങ്ങൾ സഭകൂടുമ്പോൾ നിങ്ങളുടെ ഇടയിൽ ഭിന്നത ഉണ്ടെന്നു ഞാൻ കേൾക്കുന്നു; ഏതാനും വിശ്വസിക്കയും ചെയ്യുന്നു.
- 19നിങ്ങളിൽ കൊള്ളാകുന്നവർ വെളിവാകേണ്ടതിന്നു നിങ്ങളുടെ ഇടയിൽ ഭിന്നപക്ഷങ്ങളും ഉണ്ടാകേണ്ടതു.
- 20നിങ്ങൾ കൂടിവരുമ്പോൾ കർത്താവിന്റെ അത്താഴമല്ല കഴിക്കുന്നതു.
Cross references
- 1 Corinthians 3:3 1 കൊരിന്ത്യർ 3:3നിങ്ങളുടെ ഇടയിൽ ഈർഷ്യയും പിണക്കവും ഇരിക്കെ, നിങ്ങൾ ജഡികന്മാരും ശേഷം മനുഷ്യരെപ്പോലെ നടക്കുന്നവരുമല്ലയോ?
- 1 Corinthians 1:10–12 1 കൊരിന്ത്യർ 1:10–12സഹോദരന്മാരേ, നിങ്ങൾ എല്ലാവരും ഒന്നു തന്നേ സംസാരിക്കയും നിങ്ങളുടെ ഇടയിൽ ഭിന്നത ഭവിക്കാതെ ഏകമനസ്സിലും ഏകാഭിപ്രായത്തിലും യോജിച്ചിരിക്കയും വേണം എന്നു ഞാൻ നിങ്ങളെ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമം ചൊല്ലി പ്രബോധിപ്പിക്കുന്നു. സഹോദരന്മാരേ, നിങ്ങളുടെ ഇടയിൽ പിണക്കം ഉണ്ടെന്നു ക്ലോവയുടെ ആളുകളാൽ എനിക്കു അറിവു കിട്ടിയിരിക്കുന്നു. നിങ്ങളിൽ ഓരോരുത്തൻ: ഞാൻ പൗലൊസിന്റെ പക്ഷക്കാരൻ, ഞാൻ അപ്പൊല്ലോസിന്റെ പക്ഷക്കാരൻ, ഞാൻ കേഫാവിന്റെ പക്ഷക്കാരൻ, ഞാൻ ക്രിസ്തുവിന്റെ പക്ഷക്കാരൻ എന്നിങ്ങനെ പറയുന്നുപോൽ.
- 1 Corinthians 5:1 1 കൊരിന്ത്യർ 5:1നിങ്ങളുടെ ഇടയിൽ ദുർന്നടപ്പു ഉണ്ടെന്നു കേൾക്കുന്നു. ഒരുത്തൻ തന്റെ അപ്പന്റെ ഭാര്യയെ വെച്ചുകൊള്ളുന്നുപോൽ; അതു ജാതികളിൽപോലും ഇല്ലാത്ത ദുർന്നടപ്പു തന്നേ.
- 1 Corinthians 6:1 1 കൊരിന്ത്യർ 6:1നിങ്ങളിൽ ഒരുത്തന്നു മറ്റൊരുത്തനോടു ഒരു കാര്യം ഉണ്ടെങ്കിൽ വിശുദ്ധന്മാരുടെ മുമ്പാകെ അല്ല, അഭക്തന്മാരുടെ മുമ്പിൽ വ്യവഹാരത്തിന്നു പോകുവാൻ തുനിയുന്നുവോ?
Original words (Greek)
- For · G1063γάρ gár
- all · G4412πρῶτον prōton
- when · G3303μέν mén
- ye · G5216ὑμῶν hymōn
- together · G4905συνέρχομαι synérchomai
- in · G1722ἐν en
- church · G1577ἐκκλησία ekklēsía
- hear · G191ἀκούω akoúō
- be · G5225ὑπάρχω hypárchō
- divisions · G4978σχίσμα schísma
- among · G1722ἐν en
- you · G5213ὑμῖν hymîn
- and · G2532καί kaí
- I · G4100πιστεύω pisteúō
- partly · G3313μέρος méros
- believe · G4100πιστεύω pisteúō
- it · G5100τὶς tìs