Skip to content
ThuthiThuthiThuthi
1 Corinthians · chapter 11 · verse 26

1 Corinthians 11:26 in Malayalam

അങ്ങനെ നിങ്ങൾ ഈ അപ്പം തിന്നുകയും പാനപാത്രം കുടിക്കയും ചെയ്യുമ്പോഴൊക്കെയും കർത്താവു വരുവോളം അവന്റെ മരണത്തെ പ്രസ്താവിക്കുന്നു.

Angngane ningngal ee appam tinnukayum paanapaatram kutikkayum cheyyumpozhokkeyum karttaavu varuvolam avante maranatte prastaavikkunnu.

1 Corinthians 11:26 in English

King James Version (KJV)
For as often as ye eat this bread, and drink this cup, ye do shew the Lord’s death till he come.
World English Bible (WEB)
For as often as you eat this bread and drink this cup, you proclaim the Lord’s death until he comes.
American Standard Version (ASV)
For as often as ye eat this bread, and drink the cup, ye proclaim the Lord’s death till he come.
Bible in Basic English (BBE)
For whenever you take the bread and the cup you give witness to the Lord's death till he comes.
Darby Translation (DBY)
For as often as ye shall eat this bread, and drink the cup, ye announce the death of the Lord, until he come.
Webster's Bible (WBS)
For as often as ye eat this bread, and drink this cup, ye do show the Lord's death till he shall come.
Young's Literal Translation (YLT)
for as often as ye may eat this bread, and this cup may drink, the death of the Lord ye do shew forth — till he may come;

Read in context

  1. 24ഇതു നിങ്ങൾക്കു വേണ്ടിയുള്ള എന്റെ ശരീരം; എന്റെ ഓർമ്മെക്കായി ഇതു ചെയ്‌വിൻ എന്നു പറഞ്ഞു.
  2. 25അവ്വണ്ണം തന്നേ അത്താഴം കഴിഞ്ഞശേഷം അവൻ പാനപാത്രവും എടുത്തു; ഈ പാനപാത്രം എന്റെ രക്തത്തിൽ പുതിയനിയമം ആകുന്നു; ഇതു കുടിക്കുമ്പോഴൊക്കെയും എന്റെ ഓർമ്മെക്കായി ചെയ്‌വിൻ എന്നു പറഞ്ഞു.
  3. 26അങ്ങനെ നിങ്ങൾ ഈ അപ്പം തിന്നുകയും പാനപാത്രം കുടിക്കയും ചെയ്യുമ്പോഴൊക്കെയും കർത്താവു വരുവോളം അവന്റെ മരണത്തെ പ്രസ്താവിക്കുന്നു.
  4. 27അതുകൊണ്ടു അയോഗ്യമായി അപ്പം തിന്നുകയോ കർത്താവിന്റെ പാനപാത്രം കുടിക്കയോ ചെയ്യുന്നവൻ എല്ലാം കർത്താവിന്റെ ശരീരവും രക്തവും സംബന്ധിച്ചു കുറ്റക്കാരൻ ആകും.
  5. 28മനുഷ്യൻ തന്നെത്താൻ ശോധന ചെയ്തിട്ടു വേണം ഈ അപ്പം തിന്നുകയും പാനപാത്രത്തിൽനിന്നു കുടിക്കയും ചെയ്‌വാൻ.
Read all of 1 Corinthians 11

Cross references

Original words (Greek)

1 Corinthians 11:26 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.