Skip to content
ThuthiThuthiThuthi
1 John · chapter 2 · verse 28

1 John 2:28 in Malayalam

ഇനിയും കുഞ്ഞുങ്ങളേ, അവൻ പ്രത്യക്ഷനാകുമ്പോൾ നാം അവന്റെ സന്നിധിയിൽ ലജ്ജിച്ചുപോകാതെ അവന്റെ പ്രത്യക്ഷതയിൽ നമുക്കു ധൈര്യം ഉണ്ടാകേണ്ടതിന്നു അവനിൽ വസിപ്പിൻ.

Iniyum kunynyungngale, avan pratyakshanaakumpol naam avante sannidhiyil lajjichchupokaate avante pratyakshatayil namukku dhairyam untaakentatinnu avanil vasippin.

1 John 2:28 in English

King James Version (KJV)
And now, little children, abide in him; that, when he shall appear, we may have confidence, and not be ashamed before him at his coming.
World English Bible (WEB)
Now, little children, remain in him, that when he appears, we may have boldness and not be ashamed before him at his coming.
American Standard Version (ASV)
And now, [my] little children, abide in him; that, if he shall be manifested, we may have boldness, and not be ashamed before him at his coming.
Bible in Basic English (BBE)
And now, my children, keep your hearts in him; so that at his revelation, we may have no fear or shame before him at his coming.
Darby Translation (DBY)
And now, children, abide in him, that if he be manifested we may have boldness, and not be put to shame from before him at his coming.
Webster's Bible (WBS)
And now, little children, abide in him; that when he shall appear, we may have confidence, and not be ashamed before him at his coming.
Young's Literal Translation (YLT)
And now, little children, remain in him, that when he may be manifested, we may have boldness, and may not be ashamed before him, in his presence;

Read in context

  1. 26നിങ്ങളെ തെറ്റിക്കുന്നവരെ ഓർത്തു ഞാൻ ഇതു നിങ്ങൾക്കു എഴുതിയിരിക്കുന്നു.
  2. 27അവനാൽ പ്രാപിച്ച അഭിഷേകം നിങ്ങളിൽ വസിക്കുന്നു; ആരും നിങ്ങളെ ഉപദേശിപ്പാൻ ആവശ്യമില്ല; അവന്റെ അഭിഷേകം തന്നേ നിങ്ങൾക്കു സകലവും ഉപദേശിച്ചുതരികയാലും അതു ഭോഷ്കല്ല സത്യം തന്നേ ആയിരിക്കയാലും അതു നിങ്ങളെ ഉപദേശിച്ചതുപോലെ നിങ്ങൾ അവനിൽ വസിപ്പിൻ.
  3. 28ഇനിയും കുഞ്ഞുങ്ങളേ, അവൻ പ്രത്യക്ഷനാകുമ്പോൾ നാം അവന്റെ സന്നിധിയിൽ ലജ്ജിച്ചുപോകാതെ അവന്റെ പ്രത്യക്ഷതയിൽ നമുക്കു ധൈര്യം ഉണ്ടാകേണ്ടതിന്നു അവനിൽ വസിപ്പിൻ.
  4. 29അവൻ നീതിമാൻ എന്നു നിങ്ങൾ ഗ്രഹിച്ചിരിക്കുന്നു എങ്കിൽ നീതി ചെയ്യുന്നവൻ ഒക്കെയും അവനിൽനിന്നു ജനിച്ചിരിക്കുന്നു എന്നു നിങ്ങൾ അറിയുന്നു.
Read all of 1 John 2

Cross references

Original words (Greek)

1 John 2:28 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.