1 Corinthians · chapter 11 · verse 9
1 Corinthians 11:9 in Malayalam
പുരുഷൻ സ്ത്രീക്കായിട്ടല്ല സ്ത്രീ പുരുഷന്നായിട്ടല്ലോ സൃഷ്ടിക്കപ്പെട്ടതു.
Purushan streekkaayittalla stree purushannaayittallo srushtikkappettatu.
1 Corinthians 11:9 in English
- King James Version (KJV)
- Neither was the man created for the woman; but the woman for the man.
- World English Bible (WEB)
- for man wasn’t created for the woman, but woman for the man.
- American Standard Version (ASV)
- for neither was the man created for the woman; but the woman for the man:
- Bible in Basic English (BBE)
- And the man was not made for the woman, but the woman for the man.
- Darby Translation (DBY)
- For also man was not created for the sake of the woman, but woman for the sake of the man.
- Webster's Bible (WBS)
- Neither was the man created for the woman, but the woman for the man.
- Young's Literal Translation (YLT)
- for a man also was not created because of the woman, but a woman because of the man;
Read in context
- 7പുരുഷൻ ദൈവത്തിന്റെ പ്രതിമയും തേജസ്സും ആകയാൽ മൂടുപടം ഇടേണ്ടതല്ല. സ്ത്രീയോ പുരുഷന്റെ തേജസ്സ് ആകുന്നു.
- 8പുരുഷൻ സ്ത്രീയിൽനിന്നല്ലല്ലോ സ്ത്രീ പുരുഷനിൽനിന്നത്രേ ഉണ്ടായതു.
- 9പുരുഷൻ സ്ത്രീക്കായിട്ടല്ല സ്ത്രീ പുരുഷന്നായിട്ടല്ലോ സൃഷ്ടിക്കപ്പെട്ടതു.
- 10ആകയാൽ സ്ത്രീക്കു ദൂതന്മാർനിമിത്തം തലമേൽ അധീനതാലക്ഷ്യം ഉണ്ടായിരിക്കേണം.
- 11എന്നാൽ കർത്താവിൽ പുരുഷനെ കൂടാതെ സ്ത്രീയുമില്ല സ്ത്രീയെ കൂടാതെ പുരുഷനുമില്ല.
Cross references
- Genesis 2:18 ഉല്പത്തി 2:18അനന്തരം യഹോവയായ ദൈവം: മനുഷ്യൻ ഏകനായിരിക്കുന്നതു നന്നല്ല; ഞാൻ അവന്നു തക്കതായൊരു തുണ ഉണ്ടാക്കിക്കൊടുക്കും എന്നു അരുളിച്ചെയ്തു.
- Genesis 2:23–24 ഉല്പത്തി 2:23–24അപ്പോൾ മനുഷ്യൻ; ഇതു ഇപ്പോൾ എന്റെ അസ്ഥിയിൽ നിന്നു അസ്ഥിയും എന്റെ മാംസത്തിൽനിന്നു മാംസവും ആകുന്നു. ഇവളെ നരനിൽനിന്നു എടുത്തിരിക്കയാൽ ഇവൾക്കു നാരി എന്നു പേരാകും എന്നു പറഞ്ഞു. അതുകൊണ്ടു പുരുഷൻ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരും; അവർ ഏകദേഹമായി തീരും.