Skip to content
ThuthiThuthiThuthi
Genesis · chapter 2 · verse 18

Genesis 2:18 in Malayalam

അനന്തരം യഹോവയായ ദൈവം: മനുഷ്യൻ ഏകനായിരിക്കുന്നതു നന്നല്ല; ഞാൻ അവന്നു തക്കതായൊരു തുണ ഉണ്ടാക്കിക്കൊടുക്കും എന്നു അരുളിച്ചെയ്തു.

Anantaram yahovayaaya daivam: manushyan ekanaayirikkunnatu nannalla; nyaan avannu takkataayoru tuna untaakkikkotukkum ennu arulichcheytu.

Genesis 2:18 in English

King James Version (KJV)
And the LORD God said, [It is] not good that the man should be alone; I will make him an help meet for him.
World English Bible (WEB)
The LORD God said, “It is not good for the man to be alone. I will make him a helper comparable to him.”
American Standard Version (ASV)
And Jehovah God said, It is not good that the man should be alone; I will make him a help meet for him.
Bible in Basic English (BBE)
And the Lord God said, It is not good for the man to be by himself: I will make one like himself as a help to him
Darby Translation (DBY)
And Jehovah Elohim said, It is not good that Man should be alone; I will make him a helpmate, his like.
Webster's Bible (WBS)
And the LORD God said, [It is] not good that the man should be alone: I will make him a help meet for him.
Young's Literal Translation (YLT)
And Jehovah God saith, 'Not good for the man to be alone, I do make to him an helper — as his counterpart.'

Read in context

  1. 16യഹോവയായ ദൈവം മനുഷ്യനോടു കല്പിച്ചതു എന്തെന്നാൽ: തോട്ടത്തിലെ സകലവൃക്ഷങ്ങളുടെയും ഫലം നിനക്കു ഇഷ്ടംപോലെ തിന്നാം.
  2. 17എന്നാൽ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൻ ഫലം തിന്നരുതു; തിന്നുന്ന നാളിൽ നീ മരിക്കും.
  3. 18അനന്തരം യഹോവയായ ദൈവം: മനുഷ്യൻ ഏകനായിരിക്കുന്നതു നന്നല്ല; ഞാൻ അവന്നു തക്കതായൊരു തുണ ഉണ്ടാക്കിക്കൊടുക്കും എന്നു അരുളിച്ചെയ്തു.
  4. 19യഹോവയായ ദൈവം ഭൂമിയിലെ സകല മൃഗങ്ങളെയും ആകാശത്തിലെ എല്ലാ പറവകളെയും നിലത്തു നിന്നു നിർമ്മിച്ചിട്ടു മനുഷ്യൻ അവെക്കു എന്തു പേരിടുമെന്നു കാണ്മാൻ അവന്റെ മുമ്പിൽ വരുത്തി; സകല ജീവജന്തുക്കൾക്കും മനുഷ്യൻ ഇട്ടതു അവെക്കു പേരായി.
  5. 20മനുഷ്യൻ എല്ലാകന്നുകാലികൾക്കും ആകാശത്തിലെ പറവകൾക്കും എല്ലാകാട്ടുമൃഗങ്ങൾക്കും പേരിട്ടു; എങ്കിലും മനുഷ്യന്നു തക്കതായൊരു തുണ കണ്ടുകിട്ടിയില്ല.
Read all of Genesis 2

Cross references

Original words (Hebrew)

Genesis 2:18 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.