Skip to content
ThuthiThuthiThuthi
1 Corinthians · chapter 12 · verse 14

1 Corinthians 12:14 in Malayalam

ശരീരം ഒരു അവയവമല്ല പലതത്രേ.

Shareeram oru avayavamalla palatatre.

1 Corinthians 12:14 in English

King James Version (KJV)
For the body is not one member, but many.
World English Bible (WEB)
For the body is not one member, but many.
American Standard Version (ASV)
For the body is not one member, but many.
Bible in Basic English (BBE)
For the body is not one part, but a number of parts.
Darby Translation (DBY)
For also the body is not one member but many.
Webster's Bible (WBS)
For the body is not one member, but many.
Young's Literal Translation (YLT)
for also the body is not one member, but many;

Read in context

  1. 12ശരീരം ഒന്നും അതിന്നു അവയവം പലതും ശരീരത്തിന്റെ അവയവം പലതായിരിക്കെ എല്ലാം ഒരു ശരീരവും ആയിരിക്കുന്നതുപോലെ ആകുന്നു ക്രിസ്തുവും.
  2. 13യെഹൂദന്മാരോ യവനന്മാരോ ദാസന്മാരോ സ്വതന്ത്രരോ നാം എല്ലാവരും ഏകശരീരമാകുമാറു ഒരേ ആത്മാവിൽ സ്നാനം ഏറ്റും എല്ലാവരും ഒരേ ആത്മാവിനെ പാനംചെയ്തുമിരിക്കുന്നു.
  3. 14ശരീരം ഒരു അവയവമല്ല പലതത്രേ.
  4. 15ഞാൻ കൈ അല്ലായ്കകൊണ്ടു ശരീരത്തിലുള്ളതല്ല എന്നു കാൽ പറയുന്നു എങ്കിൽ അതിനാൽ അതു ശരീരത്തിലുള്ളതല്ല എന്നു വരികയില്ല.
  5. 16ഞാൻ കണ്ണു അല്ലായ്കകൊണ്ടു ശരീരത്തിലുള്ളതല്ല എന്നു ചെവി പറയുന്നു എങ്കിൽ അതിനാൽ അതു ശരീരത്തിലുള്ളതല്ല എന്നും വരികയില്ല.
Read all of 1 Corinthians 12

Cross references

Original words (Greek)

1 Corinthians 12:14 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.