Skip to content
ThuthiThuthiThuthi
1 Corinthians · chapter 15 · verse 25

1 Corinthians 15:25 in Malayalam

അവൻ സകലശത്രുക്കളെയും കാൽക്കീഴാക്കുവോളം വാഴേണ്ടതാകുന്നു.

Avan sakalashatrukkaleyum kaalkkeezhaakkuvolam vaazhentataakunnu.

1 Corinthians 15:25 in English

King James Version (KJV)
For he must reign, till he hath put all enemies under his feet.
World English Bible (WEB)
For he must reign until he has put all his enemies under his feet.
American Standard Version (ASV)
For he must reign, till he hath put all his enemies under his feet.
Bible in Basic English (BBE)
For his rule will go on till he has put all those who are against him under his feet.
Darby Translation (DBY)
For he must reign until he put all enemies under his feet.
Webster's Bible (WBS)
For he must reign, till he hath put all enemies under his feet.
Young's Literal Translation (YLT)
for it behoveth him to reign till he may have put all the enemies under his feet —

Read in context

  1. 23ഓരോരുത്തനും താന്താന്റെ നിരയിലത്രേ; ആദ്യഫലം ക്രിസ്തു; പിന്നെ ക്രിസ്തുവിന്നുള്ളവർ അവന്റെ വരവിങ്കൽ;
  2. 24പിന്നെ അവസാനം; അന്നു അവൻ എല്ലാവാഴ്ചെക്കും അധികാരത്തിന്നും ശക്തിക്കും നീക്കം വരുത്തീട്ടു രാജ്യം പിതാവായ ദൈവത്തെ ഏല്പിക്കും.
  3. 25അവൻ സകലശത്രുക്കളെയും കാൽക്കീഴാക്കുവോളം വാഴേണ്ടതാകുന്നു.
  4. 26ഒടുക്കത്തെ ശത്രുവായിട്ടു മരണം നീങ്ങിപ്പോകും.
  5. 27സകലത്തെയും അവന്റെ കാൽക്കീഴാക്കിയിരിക്കുന്നു എന്നുണ്ടല്ലോ; സകലവും അവന്നു കീഴ്പെട്ടിരിക്കുന്നു എന്നു പറഞ്ഞാൽ സകലത്തെയും കീഴാക്കിക്കൊടുത്തവൻ ഒഴികെയത്രേ എന്നു സ്പഷ്ടം.
Read all of 1 Corinthians 15

Cross references

Original words (Greek)

1 Corinthians 15:25 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.