Skip to content
ThuthiThuthiThuthi
Luke · chapter 20 · verse 42

Luke 20:42 in Malayalam

“കർത്താവു എന്റെ കർത്താവിനോടു: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം എന്റെ വലത്തുഭാഗത്തിരിക്ക എന്നു അരുളിച്ചെയ്തു”

“karttaavu ente karttaavinotu: nyaan ninte shatrukkale ninte paadapeethamaakkuvolam ente valattubhaagattirikka ennu arulichcheytu”

Luke 20:42 in English

King James Version (KJV)
And David himself saith in the book of Psalms, The LORD said unto my Lord, Sit thou on my right hand,
World English Bible (WEB)
David himself says in the book of Psalms, ‘The Lord said to my Lord, “Sit at my right hand,
American Standard Version (ASV)
For David himself saith in the book of Psalms, The Lord said unto my Lord, Sit thou on my right hand,
Bible in Basic English (BBE)
For David himself says in the book of Psalms, The Lord said to my Lord, Take your seat at my right hand,
Darby Translation (DBY)
and David himself says in the book of Psalms, The Lord said to my Lord, Sit at my right hand
Webster's Bible (WBS)
And David himself saith in the book of Psalms, The LORD said to my Lord, Sit thou on my right hand,
Young's Literal Translation (YLT)
and David himself saith in the Book of Psalms, The Lord said to my lord, Sit thou on my right hand,

Read in context

  1. 40പിന്നെ അവനോടു ഒന്നും ചോദിപ്പാൻ അവർ തുനിഞ്ഞതുമില്ല.
  2. 41എന്നാൽ അവൻ അവരോടു: ക്രിസ്തു ദാവീദിന്റെ പുത്രൻ എന്നു പറയുന്നതു എങ്ങനെ?
  3. 42“കർത്താവു എന്റെ കർത്താവിനോടു: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം എന്റെ വലത്തുഭാഗത്തിരിക്ക എന്നു അരുളിച്ചെയ്തു”
  4. 43എന്നു സങ്കീർത്തനപുസ്തകത്തിൽ ദാവീദ് തന്നേ പറയുന്നുവല്ലോ.
  5. 44ദാവീദ് അവനെ കർത്താവു എന്നു വിളിക്കുന്നു; പിന്നെ അവന്റെ പുത്രൻ ആകുന്നതു എങ്ങനെ എന്നു ചോദിച്ചു.
Read all of Luke 20

Cross references

Luke 20:42 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.