Skip to content
ThuthiThuthiThuthi
Matthew · chapter 22 · verse 44

Matthew 22:44 in Malayalam

ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠം ആക്കുവോളത്തിന്നു എന്റെ വലത്തുഭാഗത്തു ഇരിക്ക എന്നു കർത്താവു എന്റെ കർത്താവിനോടു അരുളിച്ചെയ്തു” എന്നു അവൻ പറയുന്നുവല്ലോ.

Nyaan ninte shatrukkale ninte paadapeetham aakkuvolattinnu ente valattubhaagattu irikka ennu karttaavu ente karttaavinotu arulichcheytu” ennu avan parayunnuvallo.

Matthew 22:44 in English

King James Version (KJV)
The LORD said unto my Lord, Sit thou on my right hand, till I make thine enemies thy footstool?
World English Bible (WEB)
‘The Lord said to my Lord, sit on my right hand, until I make your enemies a footstool for your feet’?
American Standard Version (ASV)
The Lord said unto my Lord, Sit thou on my right hand, Till I put thine enemies underneath thy feet?
Bible in Basic English (BBE)
The Lord said to my Lord, Be seated at my right hand, till I put under your feet all those who are against you?
Darby Translation (DBY)
The Lord said to my Lord, Sit on my right hand until I put thine enemies under thy feet?
Webster's Bible (WBS)
The LORD said to my Lord, Sit thou on my right hand, till I make thy enemies thy footstool?
Young's Literal Translation (YLT)
The Lord said to my lord, Sit at my right hand, till I may make thine enemies thy footstool?

Read in context

  1. 42ക്രിസ്തുവിനെക്കുറിച്ചു നിങ്ങൾക്കു എന്തു തോന്നുന്നു? അവൻ ആരുടെ പുത്രൻ എന്നു ചോദിച്ചു; ദാവീദിന്റെ പുത്രൻ എന്നു അവർ പറഞ്ഞു.
  2. 43അവൻ അവരോടു: എന്നാൽ ദാവീദ് ആത്മാവിൽ അവനെ കർത്താവു എന്നു വിളിക്കുന്നതു എങ്ങനെ?
  3. 44ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠം ആക്കുവോളത്തിന്നു എന്റെ വലത്തുഭാഗത്തു ഇരിക്ക എന്നു കർത്താവു എന്റെ കർത്താവിനോടു അരുളിച്ചെയ്തു” എന്നു അവൻ പറയുന്നുവല്ലോ.
  4. 45ദാവീദ് അവനെ കർത്താവ് എന്നു പറയുന്നുവെങ്കിൽ അവന്റെ പുത്രൻ ആകുന്നതു എങ്ങനെ എന്നു ചോദിച്ചു.
  5. 46അവനോടു ഉത്തരം പറവാൻ ആർക്കും കഴിഞ്ഞില്ല; അന്നുമുതൽ ആരും അവനോടു ഒന്നും ചോദിപ്പാൻ തുനിഞ്ഞതുമില്ല.
Read all of Matthew 22

Cross references

Matthew 22:44 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.