Skip to content
ThuthiThuthiThuthi
1 Corinthians · chapter 15 · verse 55

1 Corinthians 15:55 in Malayalam

ഹേ മരണമേ, നിന്റെ ജയം എവിടെ? ഹേ മരണമേ, നിന്റെ വിഷമുള്ളു എവിടെ?

He maraname, ninte jayam evite? He maraname, ninte vishamullu evite?

1 Corinthians 15:55 in English

King James Version (KJV)
O death, where [is] thy sting? O grave, where [is] thy victory?
World English Bible (WEB)
“Death, where is your sting? Hades, where is your victory?”
American Standard Version (ASV)
O death, where is thy victory? O death, where is thy sting?
Bible in Basic English (BBE)
O death, where is your power? O death, where are your pains?
Darby Translation (DBY)
Where, O death, [is] thy sting? where, O death, thy victory?
Webster's Bible (WBS)
O death, where [is] thy sting? O grave, where [is] thy victory?
Young's Literal Translation (YLT)
where, O Death, thy sting? where, O Hades, thy victory?'

Read in context

  1. 53ഈ ദ്രവത്വമുള്ളതു അദ്രവത്വത്തെയും ഈ മർത്യമായതു അമർത്യത്വത്തെയും ധരിക്കേണം.
  2. 54ഈ ദ്രവത്വമുള്ളതു അദ്രവത്വത്തെയും ഈ മർത്യമായതു അമർത്യത്വത്തെയും ധരിക്കുമ്പോൾ “മരണം നീങ്ങി ജയം വന്നിരിക്കുന്നു” എന്നു എഴുതിയ വചനം നിവൃത്തിയാകും.
  3. 55ഹേ മരണമേ, നിന്റെ ജയം എവിടെ? ഹേ മരണമേ, നിന്റെ വിഷമുള്ളു എവിടെ?
  4. 56മരണത്തിന്റെ വിഷമുള്ളു പാപം; പാപത്തിന്റെ ശക്തിയോ ന്യായപ്രമാണം.
  5. 57നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നമുക്കു ജയം നല്കുന്ന ദൈവത്തിന്നു സ്തോത്രം.
Read all of 1 Corinthians 15

Cross references

Original words (Greek)

1 Corinthians 15:55 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.