1 Corinthians · chapter 16 · verse 17
1 Corinthians 16:17 in Malayalam
സ്തെഫനാസും ഫൊർത്തുനാതൊസും അഖായിക്കൊസും വന്നതു എനിക്കു സന്തോഷമായി. നിങ്ങളുടെ ഭാഗത്തു കുറവായിരുന്നതു അവർ നികത്തിയിരിക്കുന്നു.
Stephanaasum phorttunaatosum akhaayikkosum vannatu enikku santoshamaayi. Ningngalute bhaagattu kuravaayirunnatu avar nikattiyirikkunnu.
1 Corinthians 16:17 in English
- King James Version (KJV)
- I am glad of the coming of Stephanas and Fortunatus and Achaicus: for that which was lacking on your part they have supplied.
- World English Bible (WEB)
- I rejoice at the coming of Stephanas, Fortunatus, and Achaicus; for that which was lacking on your part, they supplied.
- American Standard Version (ASV)
- And I rejoice at the coming of Stephanas and Fortunatus and Achaicus: for that which was lacking on your part they supplied.
- Bible in Basic English (BBE)
- And I am glad of the coming of Stephanas and Fortunatus and Achaicus: for they have done what was needed to make your work complete.
- Darby Translation (DBY)
- But I rejoice in the coming of Stephanas and Fortunatus and Achaicus; because they have supplied what was lacking on your part.
- Webster's Bible (WBS)
- I am glad of the coming of Stephanas, and Fortunatus, and Achaicus: for that which was lacking on your part, they have supplied.
- Young's Literal Translation (YLT)
- and I rejoice over the presence of Stephanas, and Fortunatus, and Achaicus, because the lack of you did these fill up;
Read in context
- 15സഹോദരന്മാരേ, സ്തെഫനാസിന്റെ കുടുംബം അഖായയിലെ ആദ്യഫലം എന്നും അവർ വിശുദ്ധന്മാരുടെ ശുശ്രൂഷെക്കു തങ്ങളെത്തന്നേ ഏല്പിച്ചിരിക്കുന്നു എന്നും നിങ്ങൾ അറിയുന്നുവല്ലോ.
- 16ഇങ്ങനെയുള്ളവർക്കും അവരോടുകൂടെ പ്രവർത്തിക്കയും അദ്ധ്വാനിക്കയും ചെയ്യുന്ന ഏവന്നും നിങ്ങളും കീഴ്പെട്ടിരിക്കേണം എന്നു ഞാൻ നിങ്ങളെ പ്രബോധിപ്പിക്കുന്നു.
- 17സ്തെഫനാസും ഫൊർത്തുനാതൊസും അഖായിക്കൊസും വന്നതു എനിക്കു സന്തോഷമായി. നിങ്ങളുടെ ഭാഗത്തു കുറവായിരുന്നതു അവർ നികത്തിയിരിക്കുന്നു.
- 18അവർ എന്റെ മനസ്സും നിങ്ങളുടെ മനസ്സും തണുപ്പിച്ചുവല്ലോ; ഇങ്ങനെയുള്ളവരെ മാനിച്ചുകൊൾവിൻ.
- 19ആസ്യയിലെ സഭകൾ നിങ്ങളെ വന്ദനം ചെയ്യുന്നു; അക്വിലാവും പ്രിസ്കയും അവരുടെ ഭവനത്തിലെ സഭയോടുകൂടെ കർത്താവിൽ നിങ്ങളെ വളരെ വന്ദനം ചെയ്യുന്നു.
Cross references
- Philippians 2:30 ഫിലിപ്പിയർ 2:30എനിക്കു വേണ്ടിയുള്ള നിങ്ങളുടെ ശുശ്രൂഷയുടെ കുറവു തീർപ്പാനല്ലോ അവൻ തന്റെ പ്രാണനെപ്പോലും കരുതാതെ ക്രിസ്തുവിന്റെ വേലനിമിത്തം മരണത്തോളം ആയ്പോയതു.
- 2 Corinthians 11:9 2 കൊരിന്ത്യർ 11:9നിങ്ങളുടെ ഇടയിൽ ഇരുന്നപ്പോൾ മുട്ടുണ്ടായാറെ ഞാൻ ഒരുത്തനെയും ഭാരപ്പെടുത്തിയില്ല. മക്കെദോന്യയിൽനിന്നു വന്ന സഹോദരന്മാർ അത്രേ എന്റെ മുട്ടു തീർത്തതു. ഞാൻ ഒരുവിധേനയും നിങ്ങൾക്കു ഭാരമായിത്തീരാതവണ്ണം സൂക്ഷിച്ചു, മേലാലും സൂക്ഷിക്കും.
- Philemon 1:13 ഫിലേമോൻ 1:13സുവിശേഷംനിമിത്തമുള്ള തടവിൽ എന്നെ ശുശ്രൂഷിക്കേണ്ടതിന്നു അവനെ നിനക്കു പകരം എന്റെ അടുക്കൽ തന്നേ നിർത്തിക്കൊൾവാൻ എനിക്കു ആഗ്രഹമുണ്ടായിരുന്നു.
Original words (Greek)
- of · G5463χαίρω chaírō
- coming · G3952παρουσία parousía
- Stephanas · G4734Στεφανᾶς Stephanâs
- and · G2532καί kaí
- Fortunatus · G5415Φορτουνᾶτος Phortounâtos
- and · G2532καί kaí
- Achaicus · G883Ἀχαϊκός Achaïkós
- that · G3754ὅτι hóti
- which · G3588ὁ ho
- lacking · G5303ὑστέρημα hystérēma
- on · G1909ἐπί epí
- part · G5216ὑμῶν hymōn
- they · G3778οὗτος hoûtos
- supplied · G378ἀναπληρόω anaplēróō