Skip to content
ThuthiThuthiThuthi
1 Corinthians · chapter 16 · verse 15

1 Corinthians 16:15 in Malayalam

സഹോദരന്മാരേ, സ്തെഫനാസിന്റെ കുടുംബം അഖായയിലെ ആദ്യഫലം എന്നും അവർ വിശുദ്ധന്മാരുടെ ശുശ്രൂഷെക്കു തങ്ങളെത്തന്നേ ഏല്പിച്ചിരിക്കുന്നു എന്നും നിങ്ങൾ അറിയുന്നുവല്ലോ.

Sahodaranmaare, stephanaasinte kutumbam akhaayayile aadyaphalam ennum avar vishuddhanmaarute shushrooshekku tangngalettanne elpichchirikkunnu ennum ningngal ariyunnuvallo.

1 Corinthians 16:15 in English

King James Version (KJV)
I beseech you, brethren, (ye know the house of Stephanas, that it is the firstfruits of Achaia, and [that] they have addicted themselves to the ministry of the saints,)
World English Bible (WEB)
Now I beg you, brothers—you know the house of Stephanas, that it is the first fruits of Achaia, and that they have set themselves to serve the saints—
American Standard Version (ASV)
Now I beseech you, brethren (ye know the house of Stephanas, that it is the firstfruits of Achaia, and that they have set themselves to minister unto the saints),
Bible in Basic English (BBE)
Now I make my request to you, my brothers, for you have knowledge that the house of Stephanas is the first-fruits of Achaia, and that they have made themselves the servants of the saints,
Darby Translation (DBY)
But I beseech you, brethren, (ye know the house of Stephanas, that it is the first-fruits of Achaia, and they have devoted themselves to the saints for service,)
Webster's Bible (WBS)
I beseech you, brethren, (ye know the house of Stephanas, that it is the first fruits of Achaia, and [that] they have addicted themselves to the ministry of the saints,)
Young's Literal Translation (YLT)
And I entreat you, brethren, ye have known the household of Stephanas, that it is the first-fruit of Achaia, and to the ministration to the saints they did set themselves —

Read in context

  1. 13ഉണർന്നിരിപ്പിൻ; വിശ്വാസത്തിൽ നിലനില്പിൻ; പുരുഷത്വം കാണിപ്പിൻ; ശക്തിപ്പെടുവിൻ.
  2. 14നിങ്ങൾ ചെയ്യുന്നതെല്ലാം സ്നേഹത്തിൽ ചെയ്‌വിൻ.
  3. 15സഹോദരന്മാരേ, സ്തെഫനാസിന്റെ കുടുംബം അഖായയിലെ ആദ്യഫലം എന്നും അവർ വിശുദ്ധന്മാരുടെ ശുശ്രൂഷെക്കു തങ്ങളെത്തന്നേ ഏല്പിച്ചിരിക്കുന്നു എന്നും നിങ്ങൾ അറിയുന്നുവല്ലോ.
  4. 16ഇങ്ങനെയുള്ളവർക്കും അവരോടുകൂടെ പ്രവർത്തിക്കയും അദ്ധ്വാനിക്കയും ചെയ്യുന്ന ഏവന്നും നിങ്ങളും കീഴ്പെട്ടിരിക്കേണം എന്നു ഞാൻ നിങ്ങളെ പ്രബോധിപ്പിക്കുന്നു.
  5. 17സ്തെഫനാസും ഫൊർത്തുനാതൊസും അഖായിക്കൊസും വന്നതു എനിക്കു സന്തോഷമായി. നിങ്ങളുടെ ഭാഗത്തു കുറവായിരുന്നതു അവർ നികത്തിയിരിക്കുന്നു.
Read all of 1 Corinthians 16

Cross references

Original words (Greek)

1 Corinthians 16:15 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.