1 Corinthians · chapter 16 · verse 23
1 Corinthians 16:23 in Malayalam
കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.
Karttaavaaya yeshukristuvinte krupa ningngalotukoote irikkumaaraakatte.
1 Corinthians 16:23 in English
- King James Version (KJV)
- The grace of our Lord Jesus Christ [be] with you.
- World English Bible (WEB)
- The grace of the Lord Jesus Christ be with you.
- American Standard Version (ASV)
- The grace of the Lord Jesus Christ be with you.
- Bible in Basic English (BBE)
- The grace of our Lord Jesus Christ be with you.
- Darby Translation (DBY)
- The grace of the Lord Jesus Christ [be] with you.
- Webster's Bible (WBS)
- The grace of our Lord Jesus Christ [be] with you.
- Young's Literal Translation (YLT)
- The grace of the Lord Jesus Christ [is] with you;
Read in context
- 21പൗലൊസായ എന്റെ കയ്യാൽ വന്ദനം.
- 22കർത്താവിനെ സ്നേഹിക്കാത്തവൻ ഏവനും ശപിക്കപ്പെട്ടവൻ! നമ്മുടെ കർത്താവു വരുന്നു.
- 23കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.
- 24നിങ്ങൾക്കു എല്ലാവർക്കും ക്രിസ്തുയേശുവിൽ എന്റെ സ്നേഹം. ആമേൻ.
Cross references
- Romans 16:20 റോമർ 16:20സമാധാനത്തിന്റെ ദൈവമോ വേഗത്തിൽ സാത്താനെ നിങ്ങളുടെ കാൽക്കീഴെ ചതെച്ചുകളയും. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.
- Romans 16:23 റോമർ 16:23എനിക്കും സർവ്വസഭെക്കും അതിഥിസൽക്കാരം ചെയ്യുന്ന ഗായൊസ് നിങ്ങളെ വന്ദനം ചെയ്യുന്നു. പട്ടണത്തിന്റെ ഭണ്ഡാരവിചാരകനായ എരസ്തൊസും സഹോദരനായ ക്വർത്തൊസും നിങ്ങളെ വന്ദനം ചെയ്യുന്നു.