Skip to content
ThuthiThuthiThuthi
Romans · chapter 16 · verse 20

Romans 16:20 in Malayalam

സമാധാനത്തിന്റെ ദൈവമോ വേഗത്തിൽ സാത്താനെ നിങ്ങളുടെ കാൽക്കീഴെ ചതെച്ചുകളയും. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.

Samaadhaanattinte daivamo vegattil saattaane ningngalute kaalkkeezhe chatechchukalayum. Nammute karttaavaaya yeshukristuvinte krupa ningngalotukoote irikkumaaraakatte.

Romans 16:20 in English

King James Version (KJV)
And the God of peace shall bruise Satan under your feet shortly. The grace of our Lord Jesus Christ [be] with you. Amen.
World English Bible (WEB)
And the God of peace will quickly crush Satan under your feet. The grace of our Lord Jesus Christ be with you.
American Standard Version (ASV)
And the God of peace shall bruise Satan under your feet shortly. The grace of our Lord Jesus Christ be with you.
Bible in Basic English (BBE)
And the God of peace will be crushing Satan under your feet before long. The grace of our Lord Jesus Christ be with you.
Darby Translation (DBY)
But the God of peace shall bruise Satan under your feet shortly. The grace of our Lord Jesus Christ [be] with you.
Webster's Bible (WBS)
And the God of peace will soon bruise Satan under your feet. The grace of our Lord Jesus Christ [be] with you. Amen.
Young's Literal Translation (YLT)
and the God of the peace shall bruise the Adversary under your feet quickly; the grace of our Lord Jesus Christ [be] with you. Amen!

Read in context

  1. 18അങ്ങനെയുള്ളവർ നമ്മുടെ കർത്താവായ ക്രിസ്തുവിനെ അല്ല, തങ്ങളുടെ വയറ്റിനെയത്രേ സേവിക്കയും ചക്കരവാക്കും മുഖസ്തുതിയും പറഞ്ഞു സാധുക്കളുടെ ഹൃദയങ്ങളെ വഞ്ചിച്ചുകളകയും ചെയ്യുന്നു.
  2. 19നിങ്ങളുടെ അനുസരണം പരക്കെ എല്ലാവർക്കും പ്രസിദ്ധമായിരിക്കുന്നു; അതുകൊണ്ടു ഞാൻ നിങ്ങൾ നിമിത്തം സന്തോഷിക്കുന്നു; എങ്കിലും നിങ്ങൾ നന്മെക്കു ജ്ഞാനികളും തിന്മെക്കു അജ്ഞന്മാരും ആകേണം എന്നു ഞാൻ ഇച്ഛിക്കുന്നു.
  3. 20സമാധാനത്തിന്റെ ദൈവമോ വേഗത്തിൽ സാത്താനെ നിങ്ങളുടെ കാൽക്കീഴെ ചതെച്ചുകളയും. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.
  4. 21എന്റെ കൂട്ടുവേലക്കാരനായ തിമൊഥെയൊസും എന്റെ ചാർച്ചക്കാരായ ലൂക്യൊസും യാസോനും സോസിപത്രൊസും നിങ്ങളെ വന്ദനം ചെയ്യുന്നു.
  5. 22ഈ ലേഖനം എഴുതിയ തെർതൊസ് എന്ന ഞാൻ നിങ്ങളെ കർത്താവിൽ വന്ദനം ചെയ്യുന്നു.
Read all of Romans 16

Cross references

Original words (Greek)

Romans 16:20 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.