Skip to content
ThuthiThuthiThuthi
1 Corinthians · chapter 16 · verse 3

1 Corinthians 16:3 in Malayalam

ഞാൻ എത്തിയശേഷം നിങ്ങളുടെ ധർമ്മം യെരൂശലേമിലേക്കു കൊണ്ടുപോകുവാൻ നിങ്ങൾക്കു സമ്മതമുള്ളവരെ ഞാൻ എഴുത്തോടുകൂടെ അയക്കും.

Nyaan ettiyashesham ningngalute dharmmam yerooshalemilekku kontupokuvaan ningngalkku sammatamullavare nyaan ezhuttotukoote ayakkum.

1 Corinthians 16:3 in English

King James Version (KJV)
And when I come, whomsoever ye shall approve by [your] letters, them will I send to bring your liberality unto Jerusalem.
World English Bible (WEB)
When I arrive, I will send whoever you approve with letters to carry your gracious gift to Jerusalem.
American Standard Version (ASV)
And when I arrive, whomsoever ye shall approve, them will I send with letters to carry your bounty unto Jerusalem:
Bible in Basic English (BBE)
And when I come, I will send the men of your selection with letters to take the money you have got together to Jerusalem.
Darby Translation (DBY)
And when I am arrived, whomsoever ye shall approve, these I will send with letters to carry your bounty to Jerusalem:
Webster's Bible (WBS)
And when I come, whomsoever ye shall approve by [your] letters, them will I send to bring your liberality to Jerusalem.
Young's Literal Translation (YLT)
and whenever I may come, whomsoever ye may approve, through letters, these I will send to carry your favour to Jerusalem;

Read in context

  1. 1വിശുദ്ധന്മാർക്കു വേണ്ടിയുള്ള ധർമ്മശേഖരത്തിന്റെ കാര്യത്തിലോ ഞാൻ ഗലാത്യസഭകളോടു ആജ്ഞാപിച്ചതുപോലെ നിങ്ങളും ചെയ്‌വിൻ.
  2. 2ഞാൻ വന്നശേഷം മാത്രം ശേഖരം ഉണ്ടാകാതിരിക്കേണ്ടതിന്നു ആഴ്ചവട്ടത്തിൽ ഒന്നാം നാൾതോറും നിങ്ങളിൽ ഓരോരുത്തൻ തനിക്കു കഴിവുള്ളതു ചരതിച്ചു തന്റെ പക്കൽ വെച്ചുകൊള്ളേണം.
  3. 3ഞാൻ എത്തിയശേഷം നിങ്ങളുടെ ധർമ്മം യെരൂശലേമിലേക്കു കൊണ്ടുപോകുവാൻ നിങ്ങൾക്കു സമ്മതമുള്ളവരെ ഞാൻ എഴുത്തോടുകൂടെ അയക്കും.
  4. 4ഞാനും പോകുവാൻ തക്കവണ്ണം അതു യോഗ്യമായിരുന്നാൽ അവർക്കു എന്നോടു കൂടി പോരാം.
  5. 5ഞാൻ മക്കെദോന്യയിൽകൂടി കടന്ന ശേഷം നിങ്ങളുടെ അടുക്കൽ വരും; മക്കെദോന്യയിൽകൂടി ആകുന്നു ഞാൻ വരുന്നതു.
Read all of 1 Corinthians 16

Cross references

Original words (Greek)

1 Corinthians 16:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.