Skip to content
ThuthiThuthiThuthi
1 Corinthians · chapter 16 · verse 7

1 Corinthians 16:7 in Malayalam

കർത്താവു അനുവദിച്ചാൽ കുറേക്കാലം നിങ്ങളോടുകൂടെ പാർപ്പാൻ ആശിക്കുന്നതുകൊണ്ടു ഞാൻ ഈ പ്രാവശ്യം കടന്നുപോകുംവഴിയിൽ അല്ല നിങ്ങളെ കാണ്മാൻ ഇച്ഛിക്കുന്നതു.

Karttaavu anuvadichchaal kurekkaalam ningngalotukoote paarppaan aashikkunnatukontu nyaan ee praavashyam katannupokunvazhiyil alla ningngale kaanmaan ichchhikkunnatu.

1 Corinthians 16:7 in English

King James Version (KJV)
For I will not see you now by the way; but I trust to tarry a while with you, if the Lord permit.
World English Bible (WEB)
For I do not wish to see you now in passing, but I hope to stay a while with you, if the Lord permits.
American Standard Version (ASV)
For I do not wish to see you now by the way; for I hope to tarry a while with you, if the Lord permit.
Bible in Basic English (BBE)
For it is not my desire to see you now, on my way; because it is my hope to be with you for some time, if that is the Lord's pleasure.
Darby Translation (DBY)
For I will not see you now in passing, for I hope to remain a certain time with you, if the Lord permit.
Webster's Bible (WBS)
For I will not see you now by the way; but I trust to tarry a while with you, if the Lord permit.
Young's Literal Translation (YLT)
for I do not wish to see you now in the passing, but I hope to remain a certain time with you, if the Lord may permit;

Read in context

  1. 5ഞാൻ മക്കെദോന്യയിൽകൂടി കടന്ന ശേഷം നിങ്ങളുടെ അടുക്കൽ വരും; മക്കെദോന്യയിൽകൂടി ആകുന്നു ഞാൻ വരുന്നതു.
  2. 6ഞാൻ പോകുന്നേടത്തേക്കു നിങ്ങൾ എന്നെ യാത്ര അയപ്പാൻ തക്കവണ്ണം പക്ഷേ നിങ്ങളോടുകൂടെ പാർക്കും; ഹിമകാലംകൂടെ കഴിക്കുമായിരിക്കും.
  3. 7കർത്താവു അനുവദിച്ചാൽ കുറേക്കാലം നിങ്ങളോടുകൂടെ പാർപ്പാൻ ആശിക്കുന്നതുകൊണ്ടു ഞാൻ ഈ പ്രാവശ്യം കടന്നുപോകുംവഴിയിൽ അല്ല നിങ്ങളെ കാണ്മാൻ ഇച്ഛിക്കുന്നതു.
  4. 8എഫെസൊസിൽ ഞാൻ പെന്തെക്കൊസ്ത് വരെ പാർക്കും.
  5. 9എനിക്കു വലിയതും സഫലവുമായോരു വാതിൽ തുറന്നിരിക്കുന്നു; എതിരാളികളും പലർ ഉണ്ടു.
Read all of 1 Corinthians 16

Cross references

Original words (Greek)

1 Corinthians 16:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.