Skip to content
ThuthiThuthiThuthi
1 Corinthians · chapter 16 · verse 9

1 Corinthians 16:9 in Malayalam

എനിക്കു വലിയതും സഫലവുമായോരു വാതിൽ തുറന്നിരിക്കുന്നു; എതിരാളികളും പലർ ഉണ്ടു.

Enikku valiyatum saphalavumaayoru vaatil turannirikkunnu; etiraalikalum palar untu.

1 Corinthians 16:9 in English

King James Version (KJV)
For a great door and effectual is opened unto me, and [there are] many adversaries.
World English Bible (WEB)
for a great and effective door has opened to me, and there are many adversaries.
American Standard Version (ASV)
for a great door and effectual is opened unto me, and there are many adversaries.
Bible in Basic English (BBE)
For a great and important door there is open to me, and there are a number of people against me.
Darby Translation (DBY)
For a great door is opened to me and an effectual [one], and [the] adversaries many.
Webster's Bible (WBS)
For a great door and effectual is opened to me, and [there are] many adversaries.
Young's Literal Translation (YLT)
for a door to me hath been opened — great and effectual — and withstanders [are] many.

Read in context

  1. 7കർത്താവു അനുവദിച്ചാൽ കുറേക്കാലം നിങ്ങളോടുകൂടെ പാർപ്പാൻ ആശിക്കുന്നതുകൊണ്ടു ഞാൻ ഈ പ്രാവശ്യം കടന്നുപോകുംവഴിയിൽ അല്ല നിങ്ങളെ കാണ്മാൻ ഇച്ഛിക്കുന്നതു.
  2. 8എഫെസൊസിൽ ഞാൻ പെന്തെക്കൊസ്ത് വരെ പാർക്കും.
  3. 9എനിക്കു വലിയതും സഫലവുമായോരു വാതിൽ തുറന്നിരിക്കുന്നു; എതിരാളികളും പലർ ഉണ്ടു.
  4. 10തിമൊഥെയൊസ് വന്നാൽ അവൻ നിങ്ങളുടെ ഇടയിൽ നിർഭയനായിരിപ്പാൻ നോക്കുവിൻ; എന്നെപ്പോലെ തന്നേ അവൻ കർത്താവിന്റെ വേല ചെയ്യുന്നുവല്ലോ.
  5. 11ആരും അവനെ അലക്ഷ്യമാക്കരുതു; ഞാൻ സഹോദരന്മാരുമായി അവനെ കാത്തിരിക്കകൊണ്ടു എന്റെ അടുക്കൽ വരുവാൻ അവനെ സമാധാനത്തോടെ യാത്ര അയപ്പിൻ.
Read all of 1 Corinthians 16

Cross references

Original words (Greek)

1 Corinthians 16:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.