1 Corinthians · chapter 16 · verse 11
1 Corinthians 16:11 in Malayalam
ആരും അവനെ അലക്ഷ്യമാക്കരുതു; ഞാൻ സഹോദരന്മാരുമായി അവനെ കാത്തിരിക്കകൊണ്ടു എന്റെ അടുക്കൽ വരുവാൻ അവനെ സമാധാനത്തോടെ യാത്ര അയപ്പിൻ.
Aarum avane alakshyamaakkarutu; nyaan sahodaranmaarumaayi avane kaattirikkakontu ente atukkal varuvaan avane samaadhaanattote yaatra ayappin.
1 Corinthians 16:11 in English
- King James Version (KJV)
- Let no man therefore despise him: but conduct him forth in peace, that he may come unto me: for I look for him with the brethren.
- World English Bible (WEB)
- Therefore let no one despise him. But set him forward on his journey in peace, that he may come to me; for I expect him with the brothers.
- American Standard Version (ASV)
- let no man therefore despise him. But set him forward on his journey in peace, that he may come unto me: for I expect him with the brethren.
- Bible in Basic English (BBE)
- See then that he has the honour which is right. But send him on his way in peace, so that he may come to me: for I am looking for him with the brothers.
- Darby Translation (DBY)
- Let not therefore any one despise him; but set him forward in peace, that he may come to me; for I expect him with the brethren.
- Webster's Bible (WBS)
- Let no man therefore despise him: but conduct him forth in peace, that he may come to me: for I look for him with the brethren.
- Young's Literal Translation (YLT)
- no one, then, may despise him; and send ye him forward in peace, that he may come to me, for I expect him with the brethren;
Read in context
- 9എനിക്കു വലിയതും സഫലവുമായോരു വാതിൽ തുറന്നിരിക്കുന്നു; എതിരാളികളും പലർ ഉണ്ടു.
- 10തിമൊഥെയൊസ് വന്നാൽ അവൻ നിങ്ങളുടെ ഇടയിൽ നിർഭയനായിരിപ്പാൻ നോക്കുവിൻ; എന്നെപ്പോലെ തന്നേ അവൻ കർത്താവിന്റെ വേല ചെയ്യുന്നുവല്ലോ.
- 11ആരും അവനെ അലക്ഷ്യമാക്കരുതു; ഞാൻ സഹോദരന്മാരുമായി അവനെ കാത്തിരിക്കകൊണ്ടു എന്റെ അടുക്കൽ വരുവാൻ അവനെ സമാധാനത്തോടെ യാത്ര അയപ്പിൻ.
- 12സഹോദരനായ അപ്പൊല്ലോസിന്റെ കാര്യമോ, അവൻ സഹോദരന്മാരോടുകൂടെ നിങ്ങളുടെ അടുക്കൽ വരേണം എന്നു ഞാൻ അവനോടു വളരെ അപേക്ഷിച്ചു എങ്കിലും ഇപ്പോൾ വരുവാൻ അവന്നു ഒട്ടും മനസ്സായില്ല; അവസരം കിട്ടിയാൽ അവൻ വരും.
- 13ഉണർന്നിരിപ്പിൻ; വിശ്വാസത്തിൽ നിലനില്പിൻ; പുരുഷത്വം കാണിപ്പിൻ; ശക്തിപ്പെടുവിൻ.
Cross references
- 1 Timothy 4:12 1 തിമൊഥെയൊസ് 4:12ആരും നിന്റെ യൗവനം തുച്ഛീകരിക്കരുതു; വാക്കിലും നടപ്പിലും സ്നേഹത്തിലും വിശ്വാസത്തിലും നിർമ്മലതയിലും വിശ്വാസികൾക്കു മാതൃകയായിരിക്ക.
- Acts 15:33 അപ്പൊസ്തലപ്രവൃത്തികൾ 15:33കുറെനാൾ താമസിച്ചശേഷം സഹോദരന്മാർ അവരെ അയച്ചവരുടെ അടുക്കലേക്കു സമാധാനത്തോടെ പറഞ്ഞയച്ചു.
- Titus 2:15 തീത്തൊസ് 2:15ശുദ്ധിയുള്ളവർക്കു എല്ലാം ശുദ്ധം തന്നേ; എന്നാൽ മലിനന്മാർക്കും അവിശ്വാസികൾക്കും ഒന്നും ശുദ്ധമല്ല; അവരുടെ ചിത്തവും മനസ്സാക്ഷിയും മലിനമായി തീർന്നിരിക്കുന്നു.
- 1 Corinthians 16:6 1 കൊരിന്ത്യർ 16:6ഞാൻ പോകുന്നേടത്തേക്കു നിങ്ങൾ എന്നെ യാത്ര അയപ്പാൻ തക്കവണ്ണം പക്ഷേ നിങ്ങളോടുകൂടെ പാർക്കും; ഹിമകാലംകൂടെ കഴിക്കുമായിരിക്കും.
- 1 Corinthians 16:10 1 കൊരിന്ത്യർ 16:10തിമൊഥെയൊസ് വന്നാൽ അവൻ നിങ്ങളുടെ ഇടയിൽ നിർഭയനായിരിപ്പാൻ നോക്കുവിൻ; എന്നെപ്പോലെ തന്നേ അവൻ കർത്താവിന്റെ വേല ചെയ്യുന്നുവല്ലോ.
- 1 Thessalonians 4:8 1 തെസ്സലൊനീക്യർ 4:8ആകയാൽ തുച്ഛീകരിക്കുന്നവൻ മനുഷ്യനെ അല്ല, തന്റെ പരിശുദ്ധാത്മാവിനെ നിങ്ങൾക്കു തരുന്ന ദൈവത്തെ തന്നേ തുച്ഛീകരിക്കുന്നു.
- 3 John 1:6 3 യോഹന്നാൻ 1:6അവർ സഭയുടെ മുമ്പാകെ നിന്റെ സ്നേഹത്തിന്നു സാക്ഷ്യം പറഞ്ഞിരിക്കുന്നു; നീ അവരെ ദൈവത്തിന്നു യോഗ്യമാകുംവണ്ണം യാത്ര അയച്ചാൽ നന്നായിരിക്കും.
- Luke 10:16 ലൂക്കൊസ് 10:16നിങ്ങളുടെ വാക്കു കേൾക്കുന്നവൻ എന്റെ വാക്കു കേൾക്കുന്നു; നിങ്ങളെ തള്ളുന്നവൻ എന്നെ തള്ളുന്നു; എന്നെ തള്ളുന്നവൻ എന്നെ അയച്ചവനെ തള്ളുന്നു.
Original words (Greek)
- Let · G1848ἐξουθενέω exouthenéō
- no · G3361μή mḗ
- man · G5100τὶς tìs
- therefore · G3767οὖν oûn
- despise · G1848ἐξουθενέω exouthenéō
- him · G846αὐτός autós
- but · G1161δέ dé
- conduct · G4311προπέμπω propémpō
- him · G846αὐτός autós
- forth · G4311προπέμπω propémpō
- in · G1722ἐν en
- peace · G1515εἰρήνη eirḗnē
- that · G2443ἵνα hína
- come · G2064ἔρχομαι érchomai
- unto · G4314πρός prós
- me · G3165μέ mé
- for · G1063γάρ gár
- for · G1551ἐκδέχομαι ekdéchomai
- him · G846αὐτός autós
- with · G3326μετά metá
- brethren · G80ἀδελφός adelphós