1 Corinthians · chapter 2 · verse 11
1 Corinthians 2:11 in Malayalam
മനുഷ്യനിലുള്ളതു അവനിലെ മാനുഷാത്മാവല്ലാതെ മനുഷ്യരിൽ ആർ അറിയും? അവ്വണ്ണം തന്നേ ദൈവത്തിലുള്ളതു ദൈവാത്മാവല്ലാതെ ആരും ഗ്രഹിച്ചിട്ടില്ല.
Manushyanilullatu avanile maanushaatmaavallaate manushyaril aar ariyum? Avvannam tanne daivattilullatu daivaatmaavallaate aarum grahichchittilla.
1 Corinthians 2:11 in English
- King James Version (KJV)
- For what man knoweth the things of a man, save the spirit of man which is in him? even so the things of God knoweth no man, but the Spirit of God.
- World English Bible (WEB)
- For who among men knows the things of a man except the spirit of the man which is in him? Even so, no one knows the things of God except God’s Spirit.
- American Standard Version (ASV)
- For who among men knoweth the things of a man, save the spirit of the man, which is in him? even so the things of God none knoweth, save the Spirit of God.
- Bible in Basic English (BBE)
- For who has knowledge of the things of a man but the spirit of the man which is in him? in the same way, no one has knowledge of the things of God but the Spirit of God.
- Darby Translation (DBY)
- For who of men hath known the things of a man except the spirit of the man which is in him? thus also the things of God knows no one except the Spirit of God.
- Webster's Bible (WBS)
- For what man knoweth the things of a man, save the spirit of man which is in him? even so the things of God knoweth no man, but the Spirit of God.
- Young's Literal Translation (YLT)
- for who of men hath known the things of the man, except the spirit of the man that [is] in him? so also the things of God no one hath known, except the Spirit of God.
Read in context
- 9“ദൈവം തന്നെ സ്നേഹിക്കുന്നവർക്കു ഒരുക്കീട്ടുള്ളതു കണ്ണു കണ്ടിട്ടില്ല ചെവി കേട്ടിട്ടില്ല, ഒരു മനുഷ്യന്റെയും ഹൃദയത്തിൽ തോന്നീട്ടുമില്ല” എന്നു എഴുതിയിരിക്കുന്നതുപോലെ തന്നേ.
- 10നമുക്കോ ദൈവം തന്റെ ആത്മാവിനാൽ വെളിപ്പെടുത്തിയിരിക്കുന്നു; ആത്മാവു സകലത്തെയും ദൈവത്തിന്റെ ആഴങ്ങളെയും ആരായുന്നു.
- 11മനുഷ്യനിലുള്ളതു അവനിലെ മാനുഷാത്മാവല്ലാതെ മനുഷ്യരിൽ ആർ അറിയും? അവ്വണ്ണം തന്നേ ദൈവത്തിലുള്ളതു ദൈവാത്മാവല്ലാതെ ആരും ഗ്രഹിച്ചിട്ടില്ല.
- 12നാമോ ലോകത്തിന്റെ ആത്മാവിനെ അല്ല, ദൈവം നമുക്കു നല്കിയതു അറിവാനായി ദൈവത്തിൽനിന്നുള്ള ആത്മാവിനെ അത്രേ പ്രാപിച്ചതു.
- 13അതു ഞങ്ങൾ മാനുഷജ്ഞാനം ഉപദേശിക്കുന്ന വചനങ്ങളാൽ അല്ല, ആത്മാവു ഉപദേശിക്കുന്ന വചനങ്ങളാൽ തന്നേ പ്രസ്താവിച്ചുകൊണ്ടു ആത്മികന്മാർക്കു ആത്മികമായതു തെളിയിക്കുന്നു.
Cross references
- Proverbs 20:27 സദൃശവാക്യങ്ങൾ 20:27മനുഷ്യന്റെ ആത്മാവു യഹോവയുടെ ദീപം; അതു ഉദരത്തിന്റെ അറകളെ ഒക്കെയും ശോധനചെയ്യുന്നു.
- 1 Corinthians 2:10 1 കൊരിന്ത്യർ 2:10നമുക്കോ ദൈവം തന്റെ ആത്മാവിനാൽ വെളിപ്പെടുത്തിയിരിക്കുന്നു; ആത്മാവു സകലത്തെയും ദൈവത്തിന്റെ ആഴങ്ങളെയും ആരായുന്നു.
- Proverbs 14:10 സദൃശവാക്യങ്ങൾ 14:10ഹൃദയം സ്വന്തദുഃഖത്തെ അറിയുന്നു; അതിന്റെ സന്തോഷത്തിലും അന്യൻ ഇടപെടുന്നില്ല.
- Jeremiah 17:9 യിരെമ്യാവ് 17:9ഹൃദയം എല്ലാറ്റിനെക്കാളും കപടവും വിഷമവുമുള്ളതു; അതു ആരാഞ്ഞറിയുന്നവൻ ആർ?
- Romans 11:33–34 റോമർ 11:33–34ഹാ, ദൈവത്തിന്റെ ധനം, ജ്ഞാനം, അറിവു എന്നിവയുടെ ആഴമേ! അവന്റെ ന്യായവിധികൾ എത്ര അപ്രമേയവും അവന്റെ വഴികൾ എത്ര അഗോചരവും ആകുന്നു. കർത്താവിന്റെ മനസ്സു അറിഞ്ഞവൻ ആർ?
- Proverbs 20:5 സദൃശവാക്യങ്ങൾ 20:5മനുഷ്യന്റെ ഹൃദയത്തിലെ ആലോചന ആഴമുള്ള വെള്ളം; വിവേകമുള്ള പുരുഷനോ അതു കോരി എടുക്കും.
Original words (Greek)
- For · G1063γάρ gár
- what · G5101τίς tís
- man · G444ἄνθρωπος ánthrōpos
- knoweth · G1492εἴδω eídō
- things · G3588ὁ ho
- man · G444ἄνθρωπος ánthrōpos
- save · G1487εἰ ei
- spirit · G4151πνεῦμα pneûma
- man · G444ἄνθρωπος ánthrōpos
- is · G3588ὁ ho
- in · G1722ἐν en
- him · G846αὐτός autós
- even · G2532καί kaí
- so · G3779οὕτω hoútō
- things · G3588ὁ ho
- God · G2316θεός theós
- knoweth · G1492εἴδω eídō
- man · G3762οὐδείς oudeís
- but · G1487εἰ ei
- Spirit · G4151πνεῦμα pneûma
- God · G2316θεός theós