Skip to content
ThuthiThuthiThuthi
1 Corinthians · chapter 2 · verse 12

1 Corinthians 2:12 in Malayalam

നാമോ ലോകത്തിന്റെ ആത്മാവിനെ അല്ല, ദൈവം നമുക്കു നല്കിയതു അറിവാനായി ദൈവത്തിൽനിന്നുള്ള ആത്മാവിനെ അത്രേ പ്രാപിച്ചതു.

Naamo lokattinte aatmaavine alla, daivam namukku nalkiyatu arivaanaayi daivattilninnulla aatmaavine atre praapichchatu.

1 Corinthians 2:12 in English

King James Version (KJV)
Now we have received, not the spirit of the world, but the spirit which is of God; that we might know the things that are freely given to us of God.
World English Bible (WEB)
But we received not the spirit of the world, but the Spirit which is from God, that we might know the things that were freely given to us by God.
American Standard Version (ASV)
But we received, not the spirit of the world, but the spirit which is from God; that we might know the things that were freely given to us of God.
Bible in Basic English (BBE)
But we have not the spirit of the world, but the Spirit which comes from God, so that we may have knowledge of the things which are freely given to us by God.
Darby Translation (DBY)
But we have received, not the spirit of the world, but the Spirit which [is] of God, that we may know the things which have been freely given to us of God:
Webster's Bible (WBS)
Now we have received, not the spirit of the world, but the spirit which is from God; that we may know the things that are freely given to us by God.
Young's Literal Translation (YLT)
And we the spirit of the world did not receive, but the Spirit that [is] of God, that we may know the things conferred by God on us,

Read in context

  1. 10നമുക്കോ ദൈവം തന്റെ ആത്മാവിനാൽ വെളിപ്പെടുത്തിയിരിക്കുന്നു; ആത്മാവു സകലത്തെയും ദൈവത്തിന്റെ ആഴങ്ങളെയും ആരായുന്നു.
  2. 11മനുഷ്യനിലുള്ളതു അവനിലെ മാനുഷാത്മാവല്ലാതെ മനുഷ്യരിൽ ആർ അറിയും? അവ്വണ്ണം തന്നേ ദൈവത്തിലുള്ളതു ദൈവാത്മാവല്ലാതെ ആരും ഗ്രഹിച്ചിട്ടില്ല.
  3. 12നാമോ ലോകത്തിന്റെ ആത്മാവിനെ അല്ല, ദൈവം നമുക്കു നല്കിയതു അറിവാനായി ദൈവത്തിൽനിന്നുള്ള ആത്മാവിനെ അത്രേ പ്രാപിച്ചതു.
  4. 13അതു ഞങ്ങൾ മാനുഷജ്ഞാനം ഉപദേശിക്കുന്ന വചനങ്ങളാൽ അല്ല, ആത്മാവു ഉപദേശിക്കുന്ന വചനങ്ങളാൽ തന്നേ പ്രസ്താവിച്ചുകൊണ്ടു ആത്മികന്മാർക്കു ആത്മികമായതു തെളിയിക്കുന്നു.
  5. 14എന്നാൽ പ്രാകൃത മനുഷ്യൻ ദൈവാത്മാവിന്റെ ഉപദേശം കൈക്കൊള്ളുന്നില്ല; അതു അവന്നു ഭോഷത്വം ആകുന്നു; ആത്മികമായി വിവേചിക്കേണ്ടതാകയാൽ അതു അവന്നു ഗ്രഹിപ്പാൻ കഴിയുന്നതുമല്ല.
Read all of 1 Corinthians 2

Cross references

Original words (Greek)

1 Corinthians 2:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.