Skip to content
ThuthiThuthiThuthi
1 Corinthians · chapter 4 · verse 11

1 Corinthians 4:11 in Malayalam

ഈ നാഴികവരെ ഞങ്ങൾ വിശന്നും ദാഹിച്ചും ഉടുപ്പാൻ ഇല്ലാതെയും കുത്തുകൊണ്ടും സ്ഥിരവാസം കൂടാതെയും ഇരിക്കുന്നു.

Ee naazhikavare nyangngal vishannum daahichchum utuppaan illaateyum kuttukontum sthiravaasam kootaateyum irikkunnu.

1 Corinthians 4:11 in English

King James Version (KJV)
Even unto this present hour we both hunger, and thirst, and are naked, and are buffeted, and have no certain dwellingplace;
World English Bible (WEB)
Even to this present hour we hunger, thirst, are naked, are beaten, and have no certain dwelling place.
American Standard Version (ASV)
Even unto this present hour we both hunger, and thirst, and are naked, and are buffeted, and have no certain dwelling-place;
Bible in Basic English (BBE)
Even to this hour we are without food, drink, and clothing, we are given blows and have no certain resting-place;
Darby Translation (DBY)
To the present hour we both hunger and thirst, and are in nakedness, and buffeted, and wander without a home,
Webster's Bible (WBS)
Even to this present hour we both hunger, and thirst, and are naked, and are buffeted, and have no certain dwelling-place;
Young's Literal Translation (YLT)
unto the present hour we both hunger, and thirst, and are naked, and are buffeted, and wander about,

Read in context

  1. 9ഞങ്ങൾ ലോകത്തിന്നു, ദൂതന്മാർക്കും മനുഷ്യർക്കും തന്നേ, കൂത്തുകാഴ്ചയായി തീർന്നിരിക്കയാൽ ദൈവം അപ്പൊസ്തലന്മാരായ ഞങ്ങളെ ഒടുക്കത്തവരായി മരണവിധിയിൽ ഉൾപ്പെട്ടവരെപ്പോലെ നിറുത്തി എന്നു എനിക്കു തോന്നുന്നു.
  2. 10ഞങ്ങൾ ക്രിസ്തുനിമിത്തം ഭോഷന്മാർ; നിങ്ങൾ ക്രിസ്തുവിൽ വിവേകികൾ; ഞങ്ങൾ ബലഹീനർ, നിങ്ങൾ ബലവാന്മാർ; നിങ്ങൾ മഹത്തുക്കൾ, ഞങ്ങൾ മാനഹീനർ അത്രേ.
  3. 11ഈ നാഴികവരെ ഞങ്ങൾ വിശന്നും ദാഹിച്ചും ഉടുപ്പാൻ ഇല്ലാതെയും കുത്തുകൊണ്ടും സ്ഥിരവാസം കൂടാതെയും ഇരിക്കുന്നു.
  4. 12സ്വന്തകയ്യാൽ വേലചെയ്തു അദ്ധ്വാനിക്കുന്നു; ശകാരം കേട്ടിട്ടു ആശീർവ്വദിക്കുന്നു; ഉപദ്രവം ഏറ്റിട്ടു സഹിക്കുന്നു; ദൂഷണം കേട്ടിട്ടു നല്ലവാക്കു പറയുന്നു.
  5. 13ഞങ്ങൾ ലോകത്തിന്റെ ചവറുപോലെയും ഇന്നുവരെ സകലത്തിന്റെയും അഴുക്കായും തീർന്നിരിക്കുന്നു.
Read all of 1 Corinthians 4

Cross references

Original words (Greek)

1 Corinthians 4:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.