Skip to content
ThuthiThuthiThuthi
1 Corinthians · chapter 4 · verse 13

1 Corinthians 4:13 in Malayalam

ഞങ്ങൾ ലോകത്തിന്റെ ചവറുപോലെയും ഇന്നുവരെ സകലത്തിന്റെയും അഴുക്കായും തീർന്നിരിക്കുന്നു.

Nyangngal lokattinte chavarupoleyum innuvare sakalattinteyum azhukkaayum teernnirikkunnu.

1 Corinthians 4:13 in English

King James Version (KJV)
Being defamed, we intreat: we are made as the filth of the world, [and are] the offscouring of all things unto this day.
World English Bible (WEB)
Being defamed, we entreat. We are made as the filth of the world, the dirt wiped off by all, even until now.
American Standard Version (ASV)
being defamed, we entreat: we are made as the filth of the world, the offscouring of all things, even until now.
Bible in Basic English (BBE)
When evil things are said about us we give gentle answers: we are made as the unclean things of the world, as that for which no one has any use, even till now.
Darby Translation (DBY)
insulted, we entreat: we are become as [the] offscouring of the world, [the] refuse of all, until now.
Webster's Bible (WBS)
Being defamed, we entreat: we are made as the filth of the world, the offscouring of all things to this day.
Young's Literal Translation (YLT)
being spoken evil of, we entreat; as filth of the world we did become — of all things an offscouring — till now.

Read in context

  1. 11ഈ നാഴികവരെ ഞങ്ങൾ വിശന്നും ദാഹിച്ചും ഉടുപ്പാൻ ഇല്ലാതെയും കുത്തുകൊണ്ടും സ്ഥിരവാസം കൂടാതെയും ഇരിക്കുന്നു.
  2. 12സ്വന്തകയ്യാൽ വേലചെയ്തു അദ്ധ്വാനിക്കുന്നു; ശകാരം കേട്ടിട്ടു ആശീർവ്വദിക്കുന്നു; ഉപദ്രവം ഏറ്റിട്ടു സഹിക്കുന്നു; ദൂഷണം കേട്ടിട്ടു നല്ലവാക്കു പറയുന്നു.
  3. 13ഞങ്ങൾ ലോകത്തിന്റെ ചവറുപോലെയും ഇന്നുവരെ സകലത്തിന്റെയും അഴുക്കായും തീർന്നിരിക്കുന്നു.
  4. 14നിങ്ങളെ നാണിപ്പിപ്പാനല്ല, എന്റെ പ്രിയ മക്കളോടു എന്നപോലെ ബുദ്ധിപറഞ്ഞുകൊണ്ടു ഇതു എഴുതുന്നു.
  5. 15നിങ്ങൾക്കു ക്രിസ്തുവിൽ പതിനായിരം ഗുരുക്കന്മാർ ഉണ്ടെങ്കിലും പിതാക്കന്മാർ ഏറെയില്ല; ക്രിസ്തുയേശുവിൽ ഞാനല്ലോ നിങ്ങളെ സുവിശേഷത്താൽ ജനിപ്പിച്ചതു.
Read all of 1 Corinthians 4

Cross references

Original words (Greek)

1 Corinthians 4:13 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.