Skip to content
ThuthiThuthiThuthi
1 Corinthians · chapter 4 · verse 3

1 Corinthians 4:3 in Malayalam

നിങ്ങളോ മനുഷ്യർ കഴിക്കുന്ന വല്ല വിസ്താരത്തിലോ എന്നെ വിധിക്കുന്നതു എനിക്കു എത്രയും ലഘുകാര്യം; ഞാൻ എന്നെത്തന്നേ വിധിക്കുന്നതുമില്ല.

Ningngalo manushyar kazhikkunna valla vistaarattilo enne vidhikkunnatu enikku etrayum laghukaaryam; nyaan ennettanne vidhikkunnatumilla.

1 Corinthians 4:3 in English

King James Version (KJV)
But with me it is a very small thing that I should be judged of you, or of man’s judgment: yea, I judge not mine own self.
World English Bible (WEB)
But with me it is a very small thing that I should be judged by you, or by a human court. Yes, I don’t even judge my own self.
American Standard Version (ASV)
But with me it is a very small thing that I should be judged of you, or of man’s judgment: yea, I judge not mine own self.
Bible in Basic English (BBE)
But it is a small thing to me that I am judged by you or by man's judging; I am not even a judge of myself.
Darby Translation (DBY)
But for me it is the very smallest matter that I be examined of you or of man's day. Nor do I even examine myself.
Webster's Bible (WBS)
But with me it is a very small thing that I should be judged by you, or by man's judgment: yes, I judge not my own self.
Young's Literal Translation (YLT)
and to me it is for a very little thing that by you I may be judged, or by man's day, but not even myself do I judge,

Read in context

  1. 1ഞങ്ങളെ ക്രിസ്തുവിന്റെ ശുശ്രൂഷക്കാരും ദൈവമർമ്മങ്ങളുടെ ഗൃഹവിചാരകന്മാരും എന്നിങ്ങനെ ഓരോരുത്തൻ എണ്ണിക്കൊള്ളട്ടെ.
  2. 2ഗൃഹവിചാരകന്മാരിൽ അന്വേഷിക്കുന്നതോ അവർ വിശ്വസ്തരായിരിക്കേണം എന്നത്രേ.
  3. 3നിങ്ങളോ മനുഷ്യർ കഴിക്കുന്ന വല്ല വിസ്താരത്തിലോ എന്നെ വിധിക്കുന്നതു എനിക്കു എത്രയും ലഘുകാര്യം; ഞാൻ എന്നെത്തന്നേ വിധിക്കുന്നതുമില്ല.
  4. 4എനിക്കു യാതൊരു കുറ്റത്തെക്കുറിച്ചും ബോധമില്ലെങ്കിലും അതിനാൽ ഞാൻ നീതിമാൻ എന്നു വരികയില്ല; എന്നെ വിധിക്കുന്നതു കർത്താവു ആകുന്നു.
  5. 5ആകയാൽ കർത്താവു വരുവോളം സമയത്തിന്നു മുമ്പെ ഒന്നും വിധിക്കരുതു; അവൻ ഇരുട്ടിൽ മറഞ്ഞിരിക്കുന്നതു വെളിച്ചത്താക്കി ഹൃദയങ്ങളുടെ ആലോചനകളെ വെളിപ്പെടുത്തും; അന്നു ഓരോരുത്തന്നു ദൈവത്തിങ്കൽനിന്നു പുകഴ്ച ഉണ്ടാകും.
Read all of 1 Corinthians 4

Cross references

Original words (Greek)

1 Corinthians 4:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.