Skip to content
ThuthiThuthiThuthi
1 Corinthians · chapter 4 · verse 4

1 Corinthians 4:4 in Malayalam

എനിക്കു യാതൊരു കുറ്റത്തെക്കുറിച്ചും ബോധമില്ലെങ്കിലും അതിനാൽ ഞാൻ നീതിമാൻ എന്നു വരികയില്ല; എന്നെ വിധിക്കുന്നതു കർത്താവു ആകുന്നു.

Enikku yaatoru kuttattekkurichchum bodhamillengkilum atinaal nyaan neetimaan ennu varikayilla; enne vidhikkunnatu karttaavu aakunnu.

1 Corinthians 4:4 in English

King James Version (KJV)
For I know nothing by myself; yet am I not hereby justified: but he that judgeth me is the Lord.
World English Bible (WEB)
For I know nothing against myself. Yet I am not justified by this, but he who judges me is the Lord.
American Standard Version (ASV)
For I know nothing against myself; yet am I not hereby justified: but he that judgeth me is the Lord.
Bible in Basic English (BBE)
For I am not conscious of any wrong in myself; but this does not make me clear, for it is the Lord who is my judge.
Darby Translation (DBY)
For I am conscious of nothing in myself; but I am not justified by this: but he that examines me is the Lord.
Webster's Bible (WBS)
For I know nothing against myself; yet am I not hereby justified: but he that judgeth me is the Lord.
Young's Literal Translation (YLT)
for of nothing to myself have I been conscious, but not in this have I been declared right — and he who is discerning me is the Lord:

Read in context

  1. 2ഗൃഹവിചാരകന്മാരിൽ അന്വേഷിക്കുന്നതോ അവർ വിശ്വസ്തരായിരിക്കേണം എന്നത്രേ.
  2. 3നിങ്ങളോ മനുഷ്യർ കഴിക്കുന്ന വല്ല വിസ്താരത്തിലോ എന്നെ വിധിക്കുന്നതു എനിക്കു എത്രയും ലഘുകാര്യം; ഞാൻ എന്നെത്തന്നേ വിധിക്കുന്നതുമില്ല.
  3. 4എനിക്കു യാതൊരു കുറ്റത്തെക്കുറിച്ചും ബോധമില്ലെങ്കിലും അതിനാൽ ഞാൻ നീതിമാൻ എന്നു വരികയില്ല; എന്നെ വിധിക്കുന്നതു കർത്താവു ആകുന്നു.
  4. 5ആകയാൽ കർത്താവു വരുവോളം സമയത്തിന്നു മുമ്പെ ഒന്നും വിധിക്കരുതു; അവൻ ഇരുട്ടിൽ മറഞ്ഞിരിക്കുന്നതു വെളിച്ചത്താക്കി ഹൃദയങ്ങളുടെ ആലോചനകളെ വെളിപ്പെടുത്തും; അന്നു ഓരോരുത്തന്നു ദൈവത്തിങ്കൽനിന്നു പുകഴ്ച ഉണ്ടാകും.
  5. 6സഹോദരന്മാരേ, ഇതു ഞാൻ നിങ്ങൾനിമിത്തം എന്നെയും അപ്പൊല്ലോസിനെയും ഉദ്ദേശിച്ചു പറഞ്ഞിരിക്കുന്നതു: എഴുതിയിരിക്കുന്നതിന്നു അപ്പുറം (ഭാവിക്കാതിരിപ്പാൻ) ഞങ്ങളുടെ ദൃഷ്ടാന്തം കണ്ടു പഠിക്കേണ്ടതിന്നും ആരും ഒരുത്തന്നു അനുകൂലമായും മറ്റൊരുവന്നു പ്രതികൂലമായും ചീർത്തുപോകാതിരിക്കേണ്ടതിന്നും തന്നേ.
Read all of 1 Corinthians 4

Cross references

Original words (Greek)

1 Corinthians 4:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.