Skip to content
ThuthiThuthiThuthi
1 Corinthians · chapter 5 · verse 3

1 Corinthians 5:3 in Malayalam

ഞാനോ ശരീരംകൊണ്ടു ദൂരസ്ഥൻ എങ്കിലും ആത്മാവുകൊണ്ടു കൂടെയുള്ളവനായി, നിങ്ങളുടെ മദ്ധ്യേ ഇരിക്കുന്നവനായി തന്നേ, ഈ ദുഷ്കർമ്മം ചെയ്തവനെക്കുറിച്ചു:

Nyaano shareerankontu doorasthan engkilum aatmaavukontu kooteyullavanaayi, ningngalute maddhye irikkunnavanaayi tanne, ee dushkarmmam cheytavanekkurichchu:

1 Corinthians 5:3 in English

King James Version (KJV)
For I verily, as absent in body, but present in spirit, have judged already, as though I were present, [concerning] him that hath so done this deed,
World English Bible (WEB)
For I most certainly, as being absent in body but present in spirit, have already, as though I were present, judged him who has done this thing.
American Standard Version (ASV)
For I verily, being absent in body but present in spirit, have already as though I were present judged him that hath so wrought this thing,
Bible in Basic English (BBE)
For I myself, being present in spirit though not in body, have come to a decision about him who has done this thing;
Darby Translation (DBY)
For I, [as] absent in body but present in spirit, have already judged as present,
Webster's Bible (WBS)
For I verily, as absent in body, but present in spirit, have judged already as though I were present, [concerning] him that hath so done this deed,
Young's Literal Translation (YLT)
for I indeed, as being absent as to the body, and present as to the spirit, have already judged, as being present, him who so wrought this thing:

Read in context

  1. 1നിങ്ങളുടെ ഇടയിൽ ദുർന്നടപ്പു ഉണ്ടെന്നു കേൾക്കുന്നു. ഒരുത്തൻ തന്റെ അപ്പന്റെ ഭാര്യയെ വെച്ചുകൊള്ളുന്നുപോൽ; അതു ജാതികളിൽപോലും ഇല്ലാത്ത ദുർന്നടപ്പു തന്നേ.
  2. 2എന്നിട്ടും നിങ്ങൾ ചീർത്തിരിക്കുന്നു; ഈ ദുഷ്കർമ്മം ചെയ്തവനെ നിങ്ങളുടെ ഇടയിൽ നിന്നു നീക്കുവാൻ തക്കവണ്ണം നിങ്ങൾ ദുഃഖിച്ചിട്ടുമില്ല.
  3. 3ഞാനോ ശരീരംകൊണ്ടു ദൂരസ്ഥൻ എങ്കിലും ആത്മാവുകൊണ്ടു കൂടെയുള്ളവനായി, നിങ്ങളുടെ മദ്ധ്യേ ഇരിക്കുന്നവനായി തന്നേ, ഈ ദുഷ്കർമ്മം ചെയ്തവനെക്കുറിച്ചു:
  4. 4നിങ്ങളും എന്റെ ആത്മാവും നമ്മുടെ കർത്താവായ യേശുവിന്റെ ശക്തിയോടെ ഒന്നിച്ചു കൂടീട്ടു നമ്മുടെ കർത്താവായ യേശുവിന്റെ നാമത്തിൽ അവനെ,
  5. 5ആത്മാവു കർത്താവായ യേശുവിന്റെ നാളിൽ രക്ഷിക്കപ്പെടേണ്ടതിന്നു ജഡസംഹാരത്തിന്നായി സാത്താന്നു ഏല്പിക്കേണം എന്നു വിധിച്ചിരിക്കുന്നു.
Read all of 1 Corinthians 5

Cross references

Original words (Greek)

1 Corinthians 5:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.