Skip to content
ThuthiThuthiThuthi
Galatians · chapter 5 · verse 6

Galatians 5:6 in Malayalam

ക്രിസ്തുയേശുവിൽ പരിച്ഛേദനയല്ല അഗ്രചർമ്മവുമല്ല സ്നേഹത്താൽ വ്യാപരിക്കുന്ന വിശ്വാസമത്രേ കാര്യം.

Kristuyeshuvil parichchhedanayalla agracharmmavumalla snehattaal vyaaparikkunna vishvaasamatre kaaryam.

Galatians 5:6 in English

King James Version (KJV)
For in Jesus Christ neither circumcision availeth any thing, nor uncircumcision; but faith which worketh by love.
World English Bible (WEB)
For in Christ Jesus neither circumcision nor uncircumcision amounts to anything, but faith working through love.
American Standard Version (ASV)
For in Christ Jesus neither circumcision availeth anything, nor uncircumcision; but faith working through love.
Bible in Basic English (BBE)
Because in Christ Jesus, having circumcision or not having circumcision are equally of no profit; but only faith working through love.
Darby Translation (DBY)
For in Christ Jesus neither circumcision has any force, nor uncircumcision; but faith working through love.
Webster's Bible (WBS)
For in Jesus Christ neither circumcision availeth any thing, nor uncircumcision; but faith which worketh by love.
Young's Literal Translation (YLT)
for in Christ Jesus neither circumcision availeth anything, nor uncircumcision, but faith through love working.

Read in context

  1. 4ന്യായപ്രമാണത്താൽ നീതീകരിക്കപ്പെടുവാൻ ഇച്ഛിക്കുന്ന നിങ്ങൾ ക്രിസ്തുവിനോടു വേറുപെട്ടുപോയി; നിങ്ങൾ കൃപയിൽനിന്നു വീണുപോയി.
  2. 5ഞങ്ങളോ വിശ്വാസത്താൽ നീതി ലഭിക്കും എന്നുള്ള പ്രത്യാശാനിവൃത്തിയെ ആത്മാവിനാൽ കാത്തിരിക്കുന്നു.
  3. 6ക്രിസ്തുയേശുവിൽ പരിച്ഛേദനയല്ല അഗ്രചർമ്മവുമല്ല സ്നേഹത്താൽ വ്യാപരിക്കുന്ന വിശ്വാസമത്രേ കാര്യം.
  4. 7നിങ്ങൾ നന്നായി ഓടിയിരുന്നു; സത്യം അനുസരിക്കാതിരിപ്പാൻ നിങ്ങളെ ആർ തടുത്തു കളഞ്ഞു?
  5. 8ഇങ്ങനെ നിങ്ങളെ അനുസരിപ്പിച്ചതു നിങ്ങളെ വിളിച്ചവന്റെ പ്രവൃത്തിയല്ല.
Read all of Galatians 5

Cross references

Original words (Greek)

Galatians 5:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.