Skip to content
ThuthiThuthiThuthi
1 Corinthians · chapter 7 · verse 3

1 Corinthians 7:3 in Malayalam

ഭർത്താവു ഭാര്യക്കും ഭാര്യ ഭർത്താവിന്നും കടബെട്ടിരിക്കുന്നതു ചെയ്യട്ടെ.

Bharttaavu bhaaryakkum bhaarya bharttaavinnum katabettirikkunnatu cheyyatte.

1 Corinthians 7:3 in English

King James Version (KJV)
Let the husband render unto the wife due benevolence: and likewise also the wife unto the husband.
World English Bible (WEB)
Let the husband give his wife the affection owed her, and likewise also the wife her husband.
American Standard Version (ASV)
Let the husband render unto the wife her due: and likewise also the wife unto the husband.
Bible in Basic English (BBE)
Let the husband give to the wife what is right; and let the wife do the same to the husband.
Darby Translation (DBY)
Let the husband render her due to the wife, and in like manner the wife to the husband.
Webster's Bible (WBS)
Let the husband render to the wife due benevolence: and likewise also the wife to the husband.
Young's Literal Translation (YLT)
to the wife let the husband the due benevolence render, and in like manner also the wife to the husband;

Read in context

  1. 1നിങ്ങൾ എഴുതി അയച്ച സംഗതികളെക്കുറിച്ചു എന്റെ അഭിപ്രായം എന്തെന്നാൽ: സ്ത്രീയെ തൊടാതിരിക്കുന്നതു മനുഷ്യന്നു നല്ലതു.
  2. 2എങ്കിലും ദുർന്നടപ്പുനിമിത്തം ഓരോരുത്തന്നു സ്വന്തഭാര്യയും ഓരോരുത്തിക്കു സ്വന്തഭർത്താവും ഉണ്ടായിരിക്കട്ടെ.
  3. 3ഭർത്താവു ഭാര്യക്കും ഭാര്യ ഭർത്താവിന്നും കടബെട്ടിരിക്കുന്നതു ചെയ്യട്ടെ.
  4. 4ഭാര്യയുടെ ശരീരത്തിന്മേൽ അവൾക്കല്ല ഭർത്താവിന്നത്രേ അധികാരമുള്ളതു; അങ്ങനെ ഭർത്താവിന്റെ ശരീരത്തിന്മേൽ അവന്നല്ല ഭാര്യക്കത്രേ അധികാരം.
  5. 5പ്രാർത്ഥനെക്കു അവസരമുണ്ടാവാൻ ഒരു സമയത്തേക്കു പരസ്പരസമ്മതത്തോടെ അല്ലാതെ തമ്മിൽ വേറുപെട്ടിരിക്കരുതു; നിങ്ങളുടെ അജിതേന്ദ്രിയത്വം നിമിത്തം സാത്താൻ നിങ്ങളെ പരീക്ഷിക്കാതിരിക്കേണ്ടതിന്നു വീണ്ടും ചേർന്നിരിപ്പിൻ.
Read all of 1 Corinthians 7

Cross references

Original words (Greek)

1 Corinthians 7:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.