Skip to content
ThuthiThuthiThuthi
1 Corinthians · chapter 8 · verse 2

1 Corinthians 8:2 in Malayalam

താൻ വല്ലതും അറിയുന്നു എന്നു ഒരുത്തന്നു തോന്നുന്നു എങ്കിൽ അറിയേണ്ടതുപോലെ അവൻ ഇന്നുവരെ ഒന്നും അറിഞ്ഞിട്ടില്ല.

Taan vallatum ariyunnu ennu oruttannu tonnunnu engkil ariyentatupole avan innuvare onnum arinynyittilla.

1 Corinthians 8:2 in English

King James Version (KJV)
And if any man think that he knoweth any thing, he knoweth nothing yet as he ought to know.
World English Bible (WEB)
But if anyone thinks that he knows anything, he doesn’t yet know as he ought to know.
American Standard Version (ASV)
If any man thinketh that he knoweth anything, he knoweth not yet as he ought to know;
Bible in Basic English (BBE)
If anyone seems to himself to have knowledge, so far he has not the right sort of knowledge about anything;
Darby Translation (DBY)
If any one think he knows anything, he knows nothing yet as he ought to know [it].
Webster's Bible (WBS)
And if any man thinketh that he knoweth any thing, he knoweth nothing yet as he ought to know.
Young's Literal Translation (YLT)
and if any one doth think to know anything, he hath not yet known anything according as it behoveth [him] to know;

Read in context

  1. 1വിഗ്രഹാർപ്പിതങ്ങളുടെ കാര്യം പറഞ്ഞാലോ നമുക്കെല്ലാവർക്കും അറിവു ഉണ്ടു എന്നു നമുക്കു അറിയാം. അറിവു ചീർപ്പിക്കുന്നു; സ്നേഹമോ ആത്മികവർദ്ധന വരുത്തുന്നു.
  2. 2താൻ വല്ലതും അറിയുന്നു എന്നു ഒരുത്തന്നു തോന്നുന്നു എങ്കിൽ അറിയേണ്ടതുപോലെ അവൻ ഇന്നുവരെ ഒന്നും അറിഞ്ഞിട്ടില്ല.
  3. 3ഒരുത്തൻ ദൈവത്തെ സ്നേഹിക്കുന്നു എങ്കിലോ അവനെ ദൈവം അറിഞ്ഞിരിക്കുന്നു.
  4. 4വിഗ്രഹാർപ്പിതങ്ങളെ തിന്നുന്നതിനെക്കുറിച്ചോ, ലോകത്തിൽ വിഗ്രഹം ഏതുമില്ല എന്നും ഏകദൈവമല്ലാതെ ദൈവമില്ല എന്നും നാം അറിയുന്നു. പല ദേവന്മാരും പല കർത്താക്കന്മാരും ഉണ്ടു എന്നു പറയുന്നുവല്ലോ.
Read all of 1 Corinthians 8

Cross references

Original words (Greek)

1 Corinthians 8:2 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.