1 Corinthians · chapter 13 · verse 12
1 Corinthians 13:12 in Malayalam
ഇപ്പോൾ നാം കണ്ണാടിയിൽ കടമൊഴിയായി കാണുന്നു; അപ്പോൾ മുഖാമുഖമായി കാണും; ഇപ്പോൾ ഞാൻ അംശമായി അറിയുന്നു; അപ്പോഴോ ഞാൻ അറിയപ്പെട്ടതുപോലെ തന്നേ അറിയും.
Ippol naam kannaatiyil katamozhiyaayi kaanunnu; appol mukhaamukhamaayi kaanum; ippol nyaan anshamaayi ariyunnu; appozho nyaan ariyappettatupole tanne ariyum.
1 Corinthians 13:12 in English
- King James Version (KJV)
- For now we see through a glass, darkly; but then face to face: now I know in part; but then shall I know even as also I am known.
- World English Bible (WEB)
- For now we see in a mirror, dimly, but then face to face. Now I know in part, but then I will know fully, even as I was also fully known.
- American Standard Version (ASV)
- For now we see in a mirror, darkly; but then face to face: now I know in part; but then shall I know fully even as also I was fully known.
- Bible in Basic English (BBE)
- For now we see things in a glass, darkly; but then face to face: now my knowledge is in part; then it will be complete, even as God's knowledge of me.
- Darby Translation (DBY)
- For we see now through a dim window obscurely, but then face to face; now I know partially, but then I shall know according as I also have been known.
- Webster's Bible (WBS)
- For now we see through a glass darkly; but then face to face: now I know in part; but then shall I know even as also I am known.
- Young's Literal Translation (YLT)
- for we see now through a mirror obscurely, and then face to face; now I know in part, and then I shall fully know, as also I was known;
Read in context
- 10പൂർണ്ണമായതു വരുമ്പോഴോ അംശമായതു നീങ്ങിപ്പോകും.
- 11ഞാൻ ശിശുവായിരുന്നപ്പോൾ ശിശുവിനെപ്പോലെ സംസാരിച്ചു, ശിശുവിനെപ്പോലെ ചിന്തിച്ചു, ശിശുവിനെപ്പോലെ നിരൂപിച്ചു; പുരുഷനായ ശേഷമോ ഞാൻ ശിശുവിന്നുള്ളതു ത്യജിച്ചുകളഞ്ഞു.
- 12ഇപ്പോൾ നാം കണ്ണാടിയിൽ കടമൊഴിയായി കാണുന്നു; അപ്പോൾ മുഖാമുഖമായി കാണും; ഇപ്പോൾ ഞാൻ അംശമായി അറിയുന്നു; അപ്പോഴോ ഞാൻ അറിയപ്പെട്ടതുപോലെ തന്നേ അറിയും.
- 13ആകയാൽ വിശ്വാസം, പ്രത്യാശ, സ്നേഹം ഈ മൂന്നും നിലനില്ക്കുന്നു; ഇവയിൽ വലിയതോ സ്നേഹം തന്നേ.
Cross references
- 1 John 3:2 1 യോഹന്നാൻ 3:2പ്രിയമുള്ളവരേ, നാം ഇപ്പോൾ ദൈവമക്കൾ ആകുന്നു. നാം ഇന്നതു ആകും എന്നു ഇതുവരെ പ്രത്യക്ഷമായില്ല. അവൻ പ്രത്യക്ഷനാകുമ്പോൾ നാം അവനെ താൻ ഇരിക്കുംപോലെ തന്നേ കാണുന്നതാകകൊണ്ടു അവനോടു സദൃശന്മാർ ആകും എന്നു നാം അറിയുന്നു.
- 2 Corinthians 3:18 2 കൊരിന്ത്യർ 3:18എന്നാൽ മൂടുപടം നീങ്ങിയ മുഖത്തു കർത്താവിന്റെ തേജസ്സിനെ കണ്ണാടിപോലെ പ്രതിബിംബിക്കുന്നവരായി നാം എല്ലാവരും ആത്മാവാകുന്ന കർത്താവിന്റെ ദാനമായി തേജസ്സിന്മേൽ തേജസ്സു പ്രാപിച്ചു അതേ പ്രതിമയായി രൂപാന്തരപ്പെടുന്നു.
- 1 Corinthians 13:9–10 1 കൊരിന്ത്യർ 13:9–10അംശമായി മാത്രം നാം അറിയുന്നു; അംശമായി മാത്രം പ്രവചിക്കുന്നു; പൂർണ്ണമായതു വരുമ്പോഴോ അംശമായതു നീങ്ങിപ്പോകും.
- Philippians 3:12 ഫിലിപ്പിയർ 3:12ലഭിച്ചുകഴിഞ്ഞു എന്നോ തികഞ്ഞവനായി എന്നോ അല്ല, ഞാൻ ക്രിസ്തുയേശുവിനാൽ പിടിക്കപ്പെട്ടിരിക്കുന്നതുകൊണ്ടു എനിക്കും അതു പിടിക്കാമോ എന്നുവെച്ചു പിന്തുടരുന്നതേയുള്ളു.
- Revelation 22:4 വെളിപ്പാട് 22:4അവർ അവന്റെ മുഖംകാണും; അവന്റെ നാമം അവരുടെ നെറ്റിയിൽ ഇരിക്കും.
- Matthew 5:8 മത്തായി 5:8ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ; അവർ ദൈവത്തെ കാണും.
- 2 Corinthians 5:7 2 കൊരിന്ത്യർ 5:7കാഴ്ചയാൽ അല്ല വിശ്വാസത്താലത്രേ ഞങ്ങൾ നടക്കുന്നതു.
- James 1:23 യാക്കോബ് 1:23ഒരുത്തൻ വചനം കേൾക്കുന്നവൻ എങ്കിലും ചെയ്യാത്തവനായിരുന്നാൽ അവൻ തന്റെ സ്വാഭാവിക മുഖം കണ്ണാടിയിൽ നോക്കുന്ന ആളോടു ഒക്കുന്നു.
- Romans 8:18 റോമർ 8:18നമ്മിൽ വെളിപ്പെടുവാനുള്ള തേജസ്സു വിചാരിച്ചാൽ ഈ കാലത്തിലെ കഷ്ടങ്ങൾ സാരമില്ല എന്നു ഞാൻ എണ്ണുന്നു.
- 1 Corinthians 8:3 1 കൊരിന്ത്യർ 8:3ഒരുത്തൻ ദൈവത്തെ സ്നേഹിക്കുന്നു എങ്കിലോ അവനെ ദൈവം അറിഞ്ഞിരിക്കുന്നു.
- Genesis 32:30 ഉല്പത്തി 32:30ഞാൻ ദൈവത്തെ മുഖാമുഖമായി കണ്ടിട്ടും എനിക്കു ജീവഹാനി വന്നില്ല എന്നു യാക്കോബ് പറഞ്ഞു, ആ സ്ഥലത്തിന്നു പെനീയേൽ എന്നു പേരിട്ടു.
- Matthew 18:10 മത്തായി 18:10ഈ ചെറിയവരിൽ ഒരുത്തനെ തുച്ഛീകരിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ.
Original words (Greek)
- For · G1063γάρ gár
- now · G737ἄρτι árti
- see · G991βλέπω blépō
- through · G1223διά diá
- glass · G2072ἔσοπτρον ésoptron
- darkly · G135αἴνιγμα aínigma
- but · G1161δέ dé
- then · G5119τότε tóte
- face · G4383πρόσωπον prósōpon
- to · G4314πρός prós
- face · G4383πρόσωπον prósōpon
- now · G737ἄρτι árti
- know · G1097γινώσκω ginṓskō
- in · G1537ἐκ ek
- part · G3313μέρος méros
- but · G1161δέ dé
- then · G5119τότε tóte
- know · G1921ἐπιγινώσκω epiginṓskō
- as · G2531καθώς kathṓs
- also · G2532καί kaí
- known · G1921ἐπιγινώσκω epiginṓskō