Skip to content
ThuthiThuthiThuthi
1 Corinthians · chapter 8 · verse 9

1 Corinthians 8:9 in Malayalam

എന്നാൽ നിങ്ങളുടെ ഈ സ്വതന്ത്ര്യം ബലഹീനന്മാർക്കു യാതൊരു വിധത്തിലും തടങ്ങൽ ആയി വരാതിരിപ്പാൻ നോക്കുവിൻ.

Ennaal ningngalute ee svatantryam balaheenanmaarkku yaatoru vidhattilum tatangngal aayi varaatirippaan nokkuvin.

1 Corinthians 8:9 in English

King James Version (KJV)
But take heed lest by any means this liberty of yours become a stumblingblock to them that are weak.
World English Bible (WEB)
But be careful that by no means does this liberty of yours become a stumbling block to the weak.
American Standard Version (ASV)
But take heed lest by any means this liberty of yours become a stumblingblock to the weak.
Bible in Basic English (BBE)
But take care that this power of yours does not give cause for trouble to the feeble.
Darby Translation (DBY)
But see lest anywise this your right [to eat] itself be a stumbling-block to the weak.
Webster's Bible (WBS)
But take heed lest by any means this liberty of yours should become a stumbling-block to them that are weak.
Young's Literal Translation (YLT)
but see, lest this privilege of yours may become a stumbling-block to the infirm,

Read in context

  1. 7എന്നാൽ എല്ലാവരിലും ഈ അറിവില്ല. ചിലർ ഇന്നുവരെ വിഗ്രഹപരിചയം ഹേതുവായി വിഗ്രഹാർപ്പിതം എന്നുവെച്ചു തിന്നുന്നു;
  2. 8അവരുടെ മനസ്സാക്ഷി ബലഹീനമാകയാൽ മലിനമായിത്തീരുന്നു. എന്നാൽ ആഹാരം നമ്മെ ദൈവത്തോടു അടുപ്പിക്കുന്നില്ല; തിന്നാഞ്ഞാൽ നമുക്കു നഷ്ടമില്ല; തിന്നാൽ ആദായവുമില്ല.
  3. 9എന്നാൽ നിങ്ങളുടെ ഈ സ്വതന്ത്ര്യം ബലഹീനന്മാർക്കു യാതൊരു വിധത്തിലും തടങ്ങൽ ആയി വരാതിരിപ്പാൻ നോക്കുവിൻ.
  4. 10അറിവുള്ളവനായ നീ ക്ഷേത്രത്തിൽ ഭക്ഷണത്തിന്നിരിക്കുന്നതു ഒരുത്തൻ കണ്ടാൽ, ബലഹീനനെങ്കിൽ അവന്റെ മനസ്സാക്ഷി വിഗ്രഹാർപ്പിതങ്ങളെ തിന്നുവാൻ തക്കവണ്ണം ഉറെക്കയില്ലയോ?
  5. 11ആർക്കുവേണ്ടി ക്രിസ്തു മരിച്ചുവോ, ആ ബലഹീനസഹോദരൻ ഇങ്ങനെ നിന്റെ അറിവിനാൽ നശിച്ചു പോകുന്നു.
Read all of 1 Corinthians 8

Cross references

Original words (Greek)

1 Corinthians 8:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.