Skip to content
ThuthiThuthiThuthi
1 Peter · chapter 2 · verse 16

1 Peter 2:16 in Malayalam

സ്വതന്ത്രരായും സ്വാതന്ത്ര്യം ദുഷ്ടതെക്കു മറയാക്കാതെ ദൈവത്തിന്റെ ദാസന്മാരായും നടപ്പിൻ.

Svatantraraayum svaatantryam dushtatekku marayaakkaate daivattinte daasanmaaraayum natappin.

1 Peter 2:16 in English

King James Version (KJV)
As free, and not using [your] liberty for a cloke of maliciousness, but as the servants of God.
World English Bible (WEB)
Live as free people, yet not using your freedom for a cloak of wickedness, but as bondservants of God.
American Standard Version (ASV)
as free, and not using your freedom for a cloak of wickedness, but as bondservants of God.
Bible in Basic English (BBE)
As those who are free, not using your free position as a cover for wrongdoing, but living as the servants of God;
Darby Translation (DBY)
as free, and not as having liberty as a cloak of malice, but as God's bondmen.
Webster's Bible (WBS)
As free, and not using [your] liberty for a cloke of maliciousness, but as the servants of God.
Young's Literal Translation (YLT)
as free, and not having the freedom as the cloak of the evil, but as servants of God;

Read in context

  1. 14ശ്രേഷ്ഠാധികാരി എന്നുവെച്ചു രാജാവിന്നും ദുഷ്പ്രവൃത്തിക്കാരുടെ ദണ്ഡനത്തിന്നും സൽപ്രവൃത്തിക്കാരുടെ മാനത്തിന്നുമായി അവനാൽ അയക്കപ്പെട്ടവർ എന്നുവെച്ചു നാടുവാഴികൾക്കും കീഴടങ്ങുവിൻ.
  2. 15നിങ്ങൾ നന്മചെയ്തുകൊണ്ടു ബുദ്ധിയില്ലാത്ത മനുഷ്യരുടെ ഭോഷത്വം മിണ്ടാതാക്കേണം എന്നുള്ളതു ദൈവേഷ്ടം ആകുന്നു.
  3. 16സ്വതന്ത്രരായും സ്വാതന്ത്ര്യം ദുഷ്ടതെക്കു മറയാക്കാതെ ദൈവത്തിന്റെ ദാസന്മാരായും നടപ്പിൻ.
  4. 17എല്ലാവരെയും ബഹുമാനിപ്പിൻ; സഹോദരവർഗ്ഗത്തെ സ്നേഹിപ്പിൻ; ദൈവത്തെ ഭയപ്പെടുവിൻ; രാജാവിനെ ബഹുമാനിപ്പിൻ.
  5. 18വേലക്കാരേ, പൂർണ്ണഭയത്തോടെ യജമാനന്മാർക്കു, നല്ലവർക്കും ശാന്തന്മാർക്കും മാത്രമല്ല, മൂർഖന്മാർക്കും കൂടെ കീഴടങ്ങിയിരിപ്പിൻ.
Read all of 1 Peter 2

Cross references

Original words (Greek)

1 Peter 2:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.